കേപ്ടൗണിൽ ഇന്ത്യയ്ക്ക് തോൽവി

കേപ്ടൗൺ: കേപ്ടൗൺ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി. 72 റൺസിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 208 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങ്യ ഇന്ത്യ 135 റൺസ് എടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

37 റൺസെടുത്ത അശ്വിനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‍സിൽ 286 റൺസിനും രണ്ടാം ഇന്നിംഗ്സിൽ 130 റൺസിനും  പുറത്തായിരുന്നു.

 

Shares 145

Post Your Comments

Close