റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തി
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

റൊണാള്‍ഡീഞ്ഞോ കേരളത്തിലെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2016, 12:29 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: നാഗ്ജി ഇന്‍റര്‍നാഷണല്‍ ക്ലബ് ഫുട്ബോളിന്‍റെ പ്രചരണാര്‍ഥം മുന്‍ ബ്രസീലിയന്‍ താരം റൊണാള്‍ഡീഞ്ഞോ കോഴിക്കോട്ടെത്തി. നെടുമ്പാശ്ശേരിയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കരിപ്പൂരിലെത്തിയ അദ്ദേഹത്തിന് കോഴിക്കോട്ടെ ഫുട്ബോള്‍ ആരാധകര്‍ ഊഷ്മളമായ സ്വീകരണമാണ് നല്‍കിയത്.

മനോഹരമായ ഫുട്ബോള്‍ ഓര്‍മകളെ താലോലിക്കുന്ന കോഴിക്കോടിന്‍റെ മണ്ണിലേക്ക് ഒടുവില്‍ ഇലപൊഴിയും കിക്കിന്‍റെ മാസ്മരികത സമ്മാനിച്ച റൊണാള്‍ഡീഞ്ഞോ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ വരവ് മലബാറിലെ മുഴുവന്‍ ഫുട്ബോള്‍ പ്രേമികളെയും ആവേശത്തിന്‍റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിയോടെ ചാര്‍ട്ടേഡ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മുന്‍ ബ്രസീലിയന്‍ താരത്തിന് ആരാധകരുടെ തിരക്ക് കാരണം ഒന്നര മണിക്കൂറിന് ശേഷമാണ് പുറത്തേക്കിറങ്ങാനായത്.

കരിപ്പൂര്‍ മുതല്‍ അദ്ദേഹത്തിന് താമസമൊരുക്കിയ സ്വകാര്യ ഹോട്ടല്‍ വരെ റോഡിന് ഇരുവശവും ആരാധകരുടെ വന്‍ തിരക്കായിരുന്നു. സംസ്ഥാന സര്‍ക്കാരിന്‍റെ പ്രത്യേക അതിഥിയായി പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സര്‍ക്കാര്‍ വാഹനത്തില്‍ തന്നെയായിരുന്നു യാത്ര. എന്നാല്‍ വേണ്ടത്ര പൊലീസ് സാന്നിധ്യം ഇല്ലാതിരുന്നതിനാല്‍ പലയിടത്തും ഗതാഗത തടസവും ഉണ്ടായി. താമസ സൗകര്യം ഒരുക്കിയിരുന്ന ഹോട്ടലിന് മുന്നിലും രാവിലെ മുതല്‍ ഫുട്ബോള്‍ പ്രേമികളുടെ വന്‍ തിരക്കായിരുന്നു. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍റെയും നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്‍റിന്‍റെ സംഘാടകരായ മോണ്ടിയാല്‍ സ്പോര്‍ട്സിന്‍റെയും ആഭിമുഖ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

 

വൈകുന്നേരം കോഴിക്കോട് ബീച്ചില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടക്കുന്ന സ്വീകരണ ചടങ്ങില്‍ വെച്ചാണ് സേഠ് നാഗ്ജിയുടെ കുടുംബാംഗങ്ങള്‍ ട്രോഫി റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൈമാറുക. തുടര്‍ന്ന് സ്വന്തം ഒപ്പ് പതിപ്പിച്ച പന്ത് ആരാധകര്‍ക്കിടയിലേക്ക് അടിച്ചും വിടും. പന്ത് ലഭിക്കുന്നയാള്‍ക്ക് സാംബാ നൃത്തച്ചുവടുകളുടെ ഓര്‍മകളും പേറി ആ അമൂല്യനിധിയുമായി വീട്ടിലേക്ക് മടങ്ങാം.

ഇന്ന് രാവിലെ എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്പാശ്ശേരിയിലെത്തിയ അദ്ദേഹം കേരളത്തിലെ പരിപാടികള്‍ പൂര്‍ത്തിയാക്കി നാളെ മടങ്ങും.

ShareTweetSendShare

More News from this section

‘സത്യസന്ധരായ ഉദ്യോഗസ്ഥരെയും ശാസ്ത്രജ്ഞരെയും കോണ്‍ഗ്രസ് ബലിയാടാക്കി’; രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ തണ്ടറില്‍ വന്‍ വേട്ട; 6,400 ലഹരി ഗുളികകളുമായി യുവാവ് പിടിയില്‍

ലോകകപ്പിന് പുതിയ മുഖം; ഐസിസിയുടെ വമ്പന്‍ പരിഷ്‌കരണം; ഏകദിന, ടി20 മത്സരങ്ങളുടെ ഫോര്‍മാറ്റ് മാറുന്നു

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; അനസ്തീഷ്യ നല്‍കിയതോടെ തലച്ചോറിലേക്ക് ഓക്‌സിജന്‍ ലഭിച്ചില്ല; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

സംസ്ഥാനത്ത് ഇന്നും രാത്രി ഭാഗിക വൈദ്യുതി നിയന്ത്രണം; അറിയിപ്പുമായി കെഎസ്ഇബി

മുലപ്പാല്‍ നല്‍കി കിടത്തിയ ആറുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയില്‍

Latest News

ഡീസലിന് പകരം ഹൈഡ്രജന്‍; 120 കി.മീ വേഗത്തില്‍ പായുന്ന ഇന്ത്യയുടെ ആദ്യ ഗ്രീന്‍ ട്രെയിന്‍ ഇന്ന്

വാരണാസിക്ക് വന്‍ വികസന പാക്കേജ്; 25,000 കോടിയുടെ രണ്ട് എലിവേറ്റഡ് കോറിഡോറുകള്‍ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇന്ത്യ സെമികണ്ടക്ടര്‍ മിഷന്‍ 2.0യ്‌ക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; ?1.27 ലക്ഷം കോടി വകയിരുത്തി

ലോകകപ്പില്‍ നിന്ന് അര്‍ജന്റീനയെ പുറത്താക്കണമെന്ന് ആവശ്യം; വൈറലായി 75 ലക്ഷം ഒപ്പുകള്‍

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ ജൂലൈ 16 നു പുറത്തിറക്കും; ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ടിക്കറ്റിന്റെ പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും

ഇംഗ്ലണ്ട് പരമ്പരയിലെ മിന്നും പ്രകടനം; രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഗില്‍; ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ പത്തില്‍ അക്‌സറും

What Is Drowning?

ആലപ്പുഴ പുന്നമട കായലിൽ ഹൗസ് ബോട്ടിൽ നിന്ന് സ്പാ ജീവനക്കാരി വീണ് മരിച്ചു; തമിഴ്നാട് സ്വദേശിനി ശരണ്യയുടെ മരണത്തിൽ അഞ്ച് പേരെ കസ്റ്റഡിയിലെടുത്ത് പോലീസ് അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies