ദേശീയ സ്കൂള്‍ കായികമേള; പ്രതീക്ഷയോടെ കോഴിക്കോട്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ദേശീയ സ്കൂള്‍ കായികമേള; പ്രതീക്ഷയോടെ കോഴിക്കോട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2016, 09:57 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയ്‌ക്ക് കോഴിക്കോട് ആതിഥ്യം മരുളുന്പോള്‍ ജില്ലയുടെ കായിക പ്രതീക്ഷകള്‍ വാനോളമാണ്. ഉഷാസ്കൂള്‍ ഓഫ് അതലറ്റിക്സ്, പുല്ലൂരാന്‍പാറ, സായി എന്നിവിടങ്ങളില്‍ നിന്നായി ഏഴുപേരാണ് കേരള ടീമില്‍ മത്സരിക്കുന്നത്.

ഒളിന്പ്യന്‍ പിടി ഉഷയുടെ പരിശീലന മികവില്‍ ഷഹര്‍ബാന, സ്നേഹ, അബിതാമേരി മാനുവല്‍ എന്നിവരും പുല്ലൂരന്‍പാറ സ്കൂളില്‍ നിന്നും അപര്‍ണ റോയി, ലിസ്ബത്ത് കരോളിന്‍, ഡിവിന്‍ ടോം, സായിയുടെ മുഹമ്മദ് റസാന്‍ എന്നിവരാണ് കേരള ടീമിലെ കോഴിക്കോടന്‍ സാന്നിധ്യം. ഈ ഏഴുപേര്‍ കേരളത്തിനായി പത്ത് സ്വര്‍ണമെങ്കിലും നേടിതരുമെന്നാണ് പരിശീലകരുടെ പ്രതീക്ഷ.

സംസ്ഥാന സ്കൂള്‍ മീറ്റില്‍ ഷഹര്‍ബാന 200 മീറ്ററിലും 400 മീറ്ററിലും സ്വര്‍ണം നേടിയപ്പോള്‍അബിതമേരി 800 മീറ്ററിലും 1500 മീറ്ററിലുംസ്വര്‍ണം സ്വന്തമാക്കിയിരുന്നു. 2014 ലെ ദേശീയ സ്കൂള്‍ മീറ്റിലാണ് സ്നേഹയുടെ മെഡല്‍ നേട്ടം. ഇത്തവണ മികച്ച പ്രകടനം നടത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

സംസ്ഥാന സ്കൂള്‍ മേളയില്‍ സ്വര്‍ണം നേടിയ പുല്ലൂരന്‍പാറയുടെ അപര്‍ണറോയി 100 മീറ്റര്‍ ഹര്‍ഡിസിലും, ലിസ്ബത്ത് കരോളിന്‍, ഹംജന്പ്, ലോഗ് ജന്പ്,ട്രിപ്പിള്‍ ജന്പ് എന്നിവയിലും , ഡിവിന്‍ ടോം പോള്‍വാൾട്ടിലുമാണ് മാറ്റുരയ്‌ക്കുന്നത്. സായിയുടെ
മുഹമ്മദ് റസാന് 800 ഹര്‍ഡില്‍സിലാണ് മത്സരം. സ്വന്തം നാടും പരിചിതമായ ഗ്രൗണ്ടും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പിന്തുണയും ഇവരില്‍ ദേശിയ കായിക മേളയിലെ താരങ്ങളെ ഉള്‍പ്പെടെ സംഭാവന ചെയ്തേക്കും.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies