ഡെ-നൈറ്റ് മത്സരം, ടെസ്റ്റ് ക്രിക്കറ്റിന് സമ്മാനിച്ചത് പുനർജന്മം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ഡെ-നൈറ്റ് മത്സരം, ടെസ്റ്റ് ക്രിക്കറ്റിന് സമ്മാനിച്ചത് പുനർജന്മം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2015, 12:18 pm IST
FacebookTwitterWhatsAppTelegram

അഡ് ലയിഡ്: അഡ് ലയിഡിൽ കഴിഞ്ഞ ദിവസം സമാപിച്ച ഓസ്ട്രേലിയ – ന്യൂസിലാന്റ് മത്സരം, ടെസ്റ്റ് ക്രിക്കറ്റിന് സമ്മാനിച്ചത് പുനർജന്മം. ടെസ്റ്റ് ക്രിക്കറ്റിന്റെ കാലം കഴി‍ഞ്ഞു എന്ന വാദത്തിനുളള മറുപടിയായിരുന്നു അഡ് ലയിഡിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ.

138 വർഷത്തെ ക്രിക്കറ്റ് ചരിത്രം മാറ്റിക്കുറിക്കുന്നതായിരുന്നു ഓസ്ട്രേലിയിലെ അഡ് ലയിഡിൽ നടന്ന ടെസ്റ്റ് മാച്ച്. കുട്ടിക്രിക്കറ്റിന്റെ വരവോടെ ടെസ്റ്റ് മത്സരങ്ങൾക്ക് കാണികളെ കിട്ടാതായ സാഹചര്യത്തിലാണ് ഡെ-നൈറ്റ് ക്രിക്കറ്റ് കടന്നു വരുന്നത്. സ്വാഭാവികമായും മുൻകാലങ്ങളിലെന്നപോലെ ഡെ-നൈറ്റ് ടെസ്റ്റ് മത്സരങ്ങളുടെ കാര്യത്തിലും ഒരു വിഭാഗത്തിന് സംശയം ഉണ്ടായിരുന്നു. ഇതിനെല്ലാം ഉളള മറുപടിയായി അഡ് ലയിഡിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ.
ഓസ്ട്രേലിയ-ന്യൂസിലാന്‍ഡ് പരമ്പരയിലെ ആദ്യ മത്സരത്തിൽ 52000 പേരും, രണ്ടാം ടെസ്റ്റിൽ 40000 പേരുമാണ് ആകെ കളികാണൻ എത്തിയത്. എന്നാൽ അഡ് ലയിഡിലെ ഡെ-നൈറ്റ് മത്സരത്തിന്റെ ഒന്നാം ദിനം മാത്രം എത്തിയത് 47000 പേരാണ്. ഈ കണക്കുകൾ തന്നെ ഡെ-നൈറ്റ് മത്സരത്തിന്റെ സ്വീകാര്യത വ്യക്തമാക്കുന്നു. സംപ്രേക്ഷണവകാശം ലഭിച്ച ചാനലിനും വൻ നേട്ടമാണ് മത്സരം നേടി കൊടുത്തത്. മൂന്നാം ടെസ്റ്റിന്റെ അവസാനം ദിനം ടെലിവിഷനിൽ കളികണ്ടത് 32 ലക്ഷം പേരാണ്.
ചുമന്ന പന്തിൽ നിന്നും പിങ്ക് പന്തിലേക്കുളള മാറ്റം ക്രിക്കറ്റ് പ്രേമികൾ സ്വീകരിച്ചതിന്റെ തെളിവാണിത്. പന്തുകൾക്ക് ഒപ്പം മൈതാനവും, പിച്ചും മത്സരത്തിനായി മാറ്റി. ഡെ നൈറ്റ് ടെസ്റ്റിന്റെ വിജയം, കൂടുതൽ കളികൾ ഫെഡ് ലൈറ്റിനു കീഴിലേക്ക് മാറ്റാനുളള ആത്മവിശ്വാസമാണ് ഐസിസിയ്‌ക്ക് നൽകുന്നത്. കളിക്കുപയോഗിക്കുന്ന പിങ്ക് പന്തു പോലെ വർണ്ണാഭമായ പ്രതീക്ഷയാണ് ടെസ്റ്റ് ക്രിക്കറ്റിന്  ഡെ നൈറ്റ് മത്സരങ്ങൾ നല്കുന്നത്.
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies