ട്വന്‍റി 20 ലോകകപ്പ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ട്വന്‍റി 20 ലോകകപ്പ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2016, 03:18 pm IST
FacebookTwitterWhatsAppTelegram

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. എം.എസ്. ധോണി നായകനായ പതിനഞ്ചംഗ ടീമിൽ നാലു സ്പിന്നർമാരും മൂന്നു പേസർമാരും ഇടം പിടിച്ചു. പവൻ നേഗിയാണ് ടീമിലെ പുതുമുഖ താരം. മാർച്ച് 15 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ഓസ്ട്രേലിയൻ മണ്ണിലെ വിജയഗാഥ ഇന്ത്യൻ സെലക്ടർമാരുടെ മനം നിറച്ചു. ട്വന്‍റി 20 ലോകകപ്പിൽ എം.എസ് ധോണിയ്‌ക്കൊപ്പം അണിനിരക്കുക അഞ്ച് ബാറ്റ്സ്മാന്മാരും മൂന്ന് ഓൾറൗണ്ടർമാരും ഏഴ് ബൗളർമാരുമടങ്ങുന്ന കരുത്തുറ്റ നിര. ഇന്ത്യൻ പിച്ചുകളിൽ വിസ്മയകുതിപ്പേകാൻ നാലു സ്പിന്നർമാർ. ആർ.അശ്വിനും, രവീന്ദ്രജഡേജയും, ഹർഭജൻസിംഗും, ഒപ്പം പുതുമുഖ താരം പവൻ നേഗിയും. പേസർമാരായി ആശിഷ് നെഹ്‍റയും ജസ്‍ ‍പ്രീത് ബുംഭ്രയും സ്ഥാനം നിലനിർത്തിയപ്പോൾ മുഹമ്മദ് ഷാമി ടീമിൽ മടങ്ങിയെത്തി.

ബാറ്റിംഗ് നിരയിൽ അജിങ്ക്യാ രഹാനെ ഇടം പിടിച്ചപ്പോൾ മനീഷ് പാണ്ഡെയ്‌ക്ക് സ്ഥാനം നഷ്ടമായി. ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിൽ നിന്നും വിശ്രമം അനുവദിച്ച വിരാട് കോഹ്‍‍‍ലി മടങ്ങിയെത്തി. രോഹിത് ശർമയും, ശിഖർ ധവാനും ഓപ്പണർമാരായി തുടരും. മധ്യനിരയിൽ യുവ്‍‍‍രാജ് സിംഗ്, സുരേഷ് റെയ്ന, ഹാർദ്ദിക് പാണ്ഡ്യ എന്നിവർ ഇടം പിടിച്ചു.

ഓസീസിനെ അവരുടെ തട്ടകത്തിൽ വിറപ്പിച്ച ബാറ്റിംഗ് നിര തന്നെയാണ് ഇന്ത്യയുടെ കരുത്ത്. മാർച്ച് എട്ടിനാണ് ട്വന്‍റി 20 ലോകകപ്പിന് തുടക്കമാകുന്നത്.  ഏപ്രിൽ മൂന്നിനാണ് കലാശപോരാട്ടം. ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ഏഷ്യാകപ്പിലും ഇതേ ടീം തന്നെയാണ് അണിനിരക്കുക.

ഇന്ത്യയിൽ നടക്കുന്ന ആദ്യ ട്വന്‍റി 20 ലോകകപ്പ്  പ്രഥമ ചാന്പ്യന്മാരായ ടീം ഇന്ത്യ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്‍റെ ചെറുപൂരത്തിനായുള്ള കാത്തിരിപ്പിന് വിരമാമാകാൻ ഇനി ഏതാനും നാളുകൾ മാത്രം.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies