ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കൽ കൂടി ഫിറോസ് ഷാ കോട്‍ല
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കൽ കൂടി ഫിറോസ് ഷാ കോട്‍ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2015, 06:40 pm IST
India are crowned series champions during day five of the 4th Paytm Freedom Trophy Series Test Match between India and South Africa held at the Feroz Shah Kotla Stadium in Delhi, India on the 7th December 2015
Photo by Ron Gaunt / BCCI / SPORTZPICS

India are crowned series champions during day five of the 4th Paytm Freedom Trophy Series Test Match between India and South Africa held at the Feroz Shah Kotla Stadium in Delhi, India on the 7th December 2015 Photo by Ron Gaunt / BCCI / SPORTZPICS

FacebookTwitterWhatsAppTelegram

ഡൽഹി: റണ്ണടിസ്ഥാനത്തിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ജയമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ നേടിയത്. എന്നാൽ നാണക്കേടിന്റെ ചരിത്രവുമായാണ് പ്രോട്ടീസ് നിര ഡൽഹിയിൽ നിന്ന് മടങ്ങുന്നത്. സമനില പിടിക്കാനായി പ്രതിരോധത്തിലൂന്നിയതാണ് ദക്ഷിണാഫ്രിക്കയ്‌ക്ക് തിരിച്ചടിയായത്.

ഫിറോസ് ഷാ കോട്‍ല. ഇന്ത്യൻ ക്രിക്കറ്റിന് മഹത്തായ റെക്കോർഡുകൾ തുല്യം ചാർത്തി തന്നിട്ടുള്ള പ്രിയ സ്റ്റേഡിയം. പാക്കിസ്ഥാനെതിരെ അനിൽ കുംബ്ലെ തീർത്ത ഒരിന്നിംഗ്സിലെ 10 വിക്കറ്റ് പ്രകടനം ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കിയ ഒട്ടേറെ വിസ്മയക്കാഴ്ചകൾ പേറുന്ന ഹോം ഗ്രൗണ്ട്.
ഇത്തവണയും ഫിറോസ് ഷാ കോട്‍ല ഇന്ത്യയെ കൈവിട്ടില്ല. ചരിത്രത്തിലെ ഏറ്റവും മഹത്തായ ജയവുമാണ് കോഹ്‍‍‍ലിയും സംഘവും മടങ്ങുന്നത്. 337 റൺസിന്റെ ജയം റണ്ണടിസ്ഥാനത്തിൽ ഇന്ത്യ നേടിയ ഏറ്റവും വലിയ മാർജിൻ ജയമാണ്. ഓസ്ട്രേലിയക്കെതിരായ 320 റൺസ് ജയമാണ് പഴങ്കഥയായത്. ഇന്ത്യൻ മണ്ണിലെ ഏറ്റവും വലിയ രണ്ടാമത്തെ ജയം കൂടിയാണിത്. 2004 ൽ നാഗ്പൂരിൽ ഇന്ത്യയ്‌ക്കെതിരെ ഓസ്ട്രേലിയ നേടിയ 342 റൺസിന്റെ ജയമാണ് പട്ടികയിൽ ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പരാജയമാണിത്. 2006 ന് ശേഷം ഒരു ടീമിനെതിരെ പരമ്പരയിലെ മൂന്ന് മത്സരങ്ങൾ പ്രോട്ടീസ് തോൽക്കുന്നതും ഇതാദ്യം.
തട്ടിയും മുട്ടിയും  143 ഓവറുകൾ പിടിച്ചുനിന്ന പ്രോട്ടീസ് നിര നാണക്കേടിന്റെ മറ്റൊരു ചരിത്രവും രചിച്ചു. ഒരിന്നിംഗ്സിലെ ഏറ്റവും മോശം റൺറേറ്റിന്റേത്. ദശാംശം 99 റൺറേറ്റാണ് പ്രോട്ടീസ് നിരയുടേത്. രണ്ടാം ഇന്നിംഗ്സിൽ  രവീന്ദ്ര ജഡേജയുടെ 46 ഓവറുകളിൽ 33 ഉം മെയ്ഡനായി. ഒരു ടെസ്റ്റിൽ ഏറ്റവും കൂടുതൽ മെയ്ഡൻ ഓവർ ചെയ്യുന്നതിന്റെ റെക്കോർ‍ഡാണ് ജഡേജ കുറിച്ചത്. ഉമേഷ് യാദവ് ഏറിഞ്ഞ 21 ഓവറിൽ 16 മെയ്ഡനായതും മറ്റൊരു ചരിത്രമാണ്. ഏറ്റവും കൂടുതൽ മെയ്ഡൻ എറിയുന്ന പേസ് ബൗളർ എന്ന റെക്കോർഡ്.
അങ്ങനെ ക്രിക്കറ്റിന്റെ ചരിത്രപുസ്തകത്തിൽ ഒരിക്കൽ കൂടി ഫിറോസ് ഷാ കോട്‍ല ഇടം പിടിക്കുകയാണ്.
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies