മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ധോണി ഒത്തുകളിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ടീം മാനേജര്‍
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ധോണി ഒത്തുകളിച്ചു; വെളിപ്പെടുത്തലുമായി മുന്‍ ടീം മാനേജര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2016, 11:58 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: 2014 ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ മാഞ്ചസ്റ്ററില്‍ നടന്ന നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ഒത്തു കളിച്ചെന്ന് വെളിപ്പെടുത്തല്‍. മുന്‍ ടീം മാനേജരായിരുന്ന സുനില്‍ ദേവിന്റേതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഹിന്ദി ദിനപത്രമായ സണ്‍ സ്റ്റാര്‍ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ സുനില്‍ ദേവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നിരിക്കുന്നത്.

മാഞ്ചസ്റ്റര്‍ ടെസ്റ്റിനു മുന്‍പ് മഴ പെയ്തിരുന്നു. പിച്ചിന്റെ അവസ്ഥ പരിഗണിച്ച് ടോസ് നേടിയാല്‍ ബൗളിങ് തെരഞ്ഞെടുക്കാനാണ് ടീം മീറ്റിങ്ങില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ടോസ് ലഭിച്ച ധോണി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ധോണിയുടെ ഈ തീരുമാനം ഒത്തുകളിയുടെ ഭാഗമായിരുന്നെന്നും ദേവ് ഉറപ്പുപറയുന്നു.

സംഭവം അന്നത്തെ ബിസിസിഐ അദ്ധ്യക്ഷനായിരുന്ന എന്‍ ശ്രീനിവാസന് നേരിട്ട് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ മുന്നില്‍ വച്ചു തന്നെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ടൈപ്പ് ചെയ്ത് നല്‍കി. എന്നാല്‍ തുടര്‍നടപടികളൊന്നും ഉണ്ടായില്ല. എന്നാല്‍ ജീവന് ഭീഷണിയുണ്ടാകുമെന്ന ഭയത്താലാണ് താന്‍ ഇക്കാര്യം ഒരു അന്വേഷണ സമിതിക്ക് മുമ്പിലും വെളിപ്പെടുത്താത്തതെന്ന് ദേവ് ടേപ്പില്‍ വ്യക്തമാക്കുന്നുണ്ട്. താന്‍ പറഞ്ഞ കാര്യങ്ങള്‍ പുറത്തായാല്‍ അംഗീകരിക്കില്ലെന്നും ദേവ് സംഭാഷണത്തിനിടെ പറയുന്നുണ്ട്.

അതേസമയം ഐപിഎല്‍ വാതുവെപ്പ് അന്വേഷിക്കുന്ന മുദ്ഗല്‍ കമ്മിറ്റി ദേവിന്റെ വെളിപ്പെടുത്തലുകള്‍ തള്ളിയിട്ടുണ്ട്. ഇക്കാര്യം ബോര്‍ഡിന് എഴുതി നല്‍കിയാലേ സ്വീകരിക്കാനാകൂ എന്നും ഒത്തുകളി നടക്കണമെങ്കില്‍ മൂന്നിലേറെ കളിക്കാര്‍ ഉള്‍പ്പെട്ടിരിക്കണമെന്നും കമ്മിറ്റി വ്യക്തമാക്കി.

ShareTweetSendShare

More News from this section

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies