വേള്‍ഡ് ഹോക്കി ലീഗില്‍ ഭാരതത്തിന് വെങ്കലം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വേള്‍ഡ് ഹോക്കി ലീഗില്‍ ഭാരതത്തിന് വെങ്കലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2015, 10:53 am IST
FacebookTwitterWhatsAppTelegram
zojuercwvq_xxldljrgrj_w34kkz8eex_b
റാഞ്ചി : ചത്തീസ്ഗഡിലെ റായ്പൂരില്‍ വച്ച് നടന്ന വേള്‍ഡ് ഹോക്കി ലീഗില്‍ ഭാരതത്തിന് വെങ്കലം ലഭിച്ചു. മലയാളിയായ ഗോള്‍കീപ്പര്‍ ശ്രീജേഷിന്റെ പ്രകടനത്തിന്റെ മികവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ ഹോളണ്ടിനെ തോൽപ്പിച്ചാണ് ഭാരതം വിജയം നേടിയത്.
റായ്പൂരിൽ തടിച്ചു കൂടിയ കാണികളെ നിരാശരാക്കാത്ത പ്രകടനമായിരുന്നു ഭാരതം കാഴ്ചവച്ചത് .ആദ്യ രണ്ടു പാദങ്ങളിലും ( ക്വാര്‍ട്ടര്‍) ആധിപത്യം പുലര്‍ത്തിയ ഹോളണ്ട് , പക്ഷേ ഭാരതത്തിന്റെ അറ്റാക്കിങ് ഹോക്കിയുടെ സമ്മര്‍ദത്തില്‍ വീഴുകയും മല്‍സരം ഭാരതം കൈവശപ്പെടുത്തുകയുമായിരുന്നു.
നാലാം പാദത്തില്‍ 5-3 ന് ലീഡ് ചെയ്ത ഭാരതം , ഹോളണ്ടിന്റെ പ്രത്യാക്രമണത്തില്‍ ഗോളുകള്‍ വഴങ്ങുന്ന കാഴ്ചയാണ് കണ്ടത്. മല്‍സരം കൈവിട്ട അവസ്ഥയിൽ നിന്നും ശ്രീജേഷിന്റെ മികവില്‍  പെനാല്‍റ്റി ഷൂട്ടൗട്ടില്‍ തിരിച്ചു വരികയായിരുന്നു.
ആക്രമണോത്സുക ഹോക്കി കാഴ്ചവയ്‌ക്കാത്തതിനാലാണ് സെമി ഫൈനലില്‍, ഇന്ത്യ ബെല്‍ജിയത്തോട് ഒരു ഗോളിന് തോറ്റത് .ഫൈനലിൽ ബെൽജിയത്തെ 2-1 ന് തോൽപ്പിച്ച ഓസ്ട്രേലിയയാണ് കിരീട ജേതാക്കൾ .
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies