ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിനാണെന്ന് പോണ്ടിംഗ്
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിനാണെന്ന് പോണ്ടിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2016, 02:02 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി :ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാനു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കറാണെന്ന് ആസ്ട്രേലിയൻ മുൻ ക്യാപ്ടൻ റിക്കി പോണ്ടിംഗ് .ടെണ്ടുൽക്കർ ഇൻ വിസ്ഡൻ : ആൻ ആന്തോളജി എന്ന പുസ്തകത്തിന് നൽകിയ ആമുഖത്തിലാണ് പോണ്ടിംഗിന്റെ പരാമർശം.

ഒന്നോ രണ്ടോ വർഷത്തേക്ക് മുൻ നിരയിൽ നിൽക്കാൻ ക്രിക്കറ്റ് താരങ്ങൾക്ക് കഴിഞ്ഞേക്കും . അതൊരു നല്ല വർഷമായി പരിഗണിക്കാൻ കഴിയും . എന്നാൽ സച്ചിനെപ്പോലെ കരിയറിൽ മുഴുവനും സ്ഥിരത നിൽനിർത്താൻ കഴിഞ്ഞെങ്കിൽ മാത്രമേ അതിന് മഹത്തായത് എന്ന് വിളിക്കപ്പെടാൻ അവകാശമുള്ളൂ . പോണ്ടിംഗ് പറഞ്ഞു.

തന്റെ ക്രിക്കറ്റ് കാലത്ത് കണ്ടവരിൽ ഏറ്റവും മികച്ചതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം – അത് സച്ചിനാണെന്ന് പോണ്ടിംഗ് വ്യക്തമാക്കുന്നു . കളിയോടുള്ള സ്നേഹവും ലക്ഷ്യങ്ങൾ പൂർത്തീകരിക്കാനുള്ള കഴിവും സച്ചിന്റെ പ്രത്യേകതയാണ് . ലോകകപ്പ് വിജയിക്കുക എന്ന എക്കാലത്തെയും ലക്ഷ്യം ഒടുവിൽ താൻ പങ്കെടുത്ത ആറാമത് ലോകകപ്പിൽ നേടാൻ അദ്ദേഹത്തിനായി . പോണ്ടിംഗ് ആമുഖത്തിൽ പറഞ്ഞു.

ഇനിയാർക്കെങ്കിലും ഇരുനൂറു ടെസ്റ്റുകൾ കളിക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്ന് വ്യക്തമാക്കിയ പോണ്ടിംഗ് നൂറ് അന്താരാഷ്‌ട്ര സെഞ്ച്വറികൾ എന്ന ടെണ്ടുൽക്കറുടെ റിക്കോർഡും തകർക്കപ്പെടില്ലെന്ന് സൂചിപ്പിക്കുന്നുണ്ട് . ടെണ്ടുൽക്കറെ പുറത്താക്കാനുള്ള തന്ത്രങ്ങൾക്ക് വേണ്ടി ആസ്ട്രേലിയൻ ടീം മണിക്കൂറുകളോളം തല പുകച്ചിറ്റുണ്ടെന്നും പോണ്ടിംഗ് ആമുഖത്തിൽ വ്യക്തമാക്കുന്നുണ്ട് .

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies