മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മുതിര്‍ന്ന താരങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് കോഹ്‌ലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2015, 07:33 pm IST
FacebookTwitterWhatsAppTelegram

Virat_Kohli_new_3

ടെസ്റ്റ് ക്രിക്കറ്റിൽ ഒന്നാം നമ്പ‍ർ ടീമായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആധികാരിക ജയം നേടിയിട്ടും, ടീമിനെതിരെ വിമർശനം അഴിച്ചുവിട്ട സീനിയർ താരങ്ങളുടെ നിലപാട് വേദനിപ്പിച്ചെന്ന് ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ വിരാട് കോഹ്‍ ലി. ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് കോഹ്‍ലി മുൻ താരങ്ങൾക്കെതിരെ ആഞ്ഞടിച്ചത്.

സ്പിന്നിന് അനുകൂലമായ പിച്ച് ഒരുക്കിയത് കൊണ്ട് മാത്രമാണ് കരുത്തരായ ദക്ഷിണാഫ്രിക്കയെ ഇന്ത്യയ്‍ക്ക് തോൽപ്പിക്കാനായതെന്ന മുതി‍ർന്ന താരങ്ങളുടെ വിമ‍ർശനമാണ് വിരാട് കോഹ്‍ലിയെ ചൊടിപ്പിച്ചത്. മുൻ ഇന്ത്യൻ താരങ്ങൾക്ക് പുറമെ, ഓസ്‍ട്രേലിയൻ താരങ്ങളും സമാന അഭിപ്രായം പങ്കുവെച്ചിരുന്നു.
ക്രിക്കറ്റിനെ ആഴത്തിൽ അറിയാവുന്നവർ ഈ രീതിയിൽ വിമർശനം അഴിച്ചുവിടുന്നതിൽ അതിയായ വിഷമമുണ്ടെന്ന് കോഹ്‍ലി പറഞ്ഞു. ചില മുൻ താരങ്ങൾ കുറ്റം മാത്രം കണ്ടെത്താനാണ് ശ്രമിക്കുന്നത്. ഏതെങ്കിലും ക്രിക്കറ്റർ മെച്ചപ്പെടണമെന്ന് ഉണ്ടെങ്കിൽ, വിമ‍ർശകർക്ക് അവരെ വ്യക്തിപരമായി കണ്ട് തിരുത്താവുന്നതേയുളളു. പരസ്യമായ വിമർശനം യുവതാരങ്ങളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നും ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ ഇന്ത്യൻ ടെസ്റ്റ് ടീം നായകൻ തുറന്നുപറഞ്ഞു.
മുൻ താരങ്ങളിൽ എല്ലാവരും ഇത്തരക്കാരാണെന്ന് താൻ പറയുന്നില്ല. തങ്ങളുടെ കരിയറുകളിൽ സമാന സാഹചര്യങ്ങൾ അനുഭവിച്ച താരങ്ങൾക്ക് കാര്യം മനസിലാകും. അവരിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചിട്ടുണ്ടെന്നും കോഹ്‍ലി വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുളള ടെസ്റ്റ്  പരമ്പരയിൽ എറ്റവും അധികം റൺസ് അടിച്ചുകൂട്ടിയ 5 ബാറ്റ്സ്മാൻമാരിൽ നാലും ഇന്ത്യക്കാരാണെന്ന് ഓർമിപ്പിച്ച കോഹ്‍ലി, പരമ്പര വിജയത്തിൽ അഭിമാനിക്കുന്നതായും വ്യക്തമാക്കി.
ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies