ട്വന്‍റി 20 ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ട്വന്‍റി 20 ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2016, 10:45 am IST
FacebookTwitterWhatsAppTelegram

മുംബൈ: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ന് കരുത്തൻമാരുടെ പോരാട്ടം. ധർമശാലയിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ – ന്യൂസിലൻഡിനെ നേരിടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയും – ഇംഗ്ലണ്ടും തമ്മിലാണ് രണ്ടാമത്തെ മത്സരം. ഇന്ത്യ – പാകിസ്ഥാൻ നിർണായക മത്സരം നാളെ കൊൽക്കത്തയിൽ നടക്കും.

വിജയത്തുടർച്ചയ്‌ക്ക് കീവിസ് നിര. ജയത്തോടെ തുടങ്ങാനുറച്ച് കങ്കാരുക്കൾ. ധർമശാലയിൽ ഇന്ന് തീപാറും പോരാട്ടം. ഇന്ത്യക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്‍റെ ആത്മവിശ്വാസവുമായാണ് ന്യൂസിലൻഡ് ഇറങ്ങുന്നത്. സ്പിൻ പിച്ചിൽ മികവ് തെളിയിച്ച ബൗളിംഗ് നിര, ചെറുത്തുനിൽപ്പിന് കരുത്തുള്ള ബാറ്റിംഗ് നിര, ഓൾറൗണ്ട് മികവ്. കീവിസിന്‍റെ പ്രതീക്ഷകൾ ഇന്ന് ചിറക് വിടർത്തും. അരോൺ ഫിഞ്ചും, ഡേവിഡ് വാർണറും, സ്റ്റീവൻ സ്മിത്തും അണിനിരക്കുന്ന ബാറ്റിംഗ് നിരയാണ് ഓസിസിന്‍റെ കരുത്ത്. മത്സരം വൈകുന്നേരം മൂന്നിന് ആരംഭിക്കും.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ രാത്രി ഏഴിനാണ് ദക്ഷിണാഫ്രിക്ക – ഇംഗ്ലണ്ട് പോരാട്ടം. ലോകകപ്പിൽ കിരീട സാധ്യത കൽപ്പിക്കുന്ന പ്രോട്ടീസ് നിര ജയത്തോടെ തുടങ്ങാനുറച്ചാണ് ഇറങ്ങുന്നത്. ഓൾറൗണ്ട് മികവാണ് ഫാഫ് ഡു പ്ലസിസ് നയിക്കുന്ന പ്രോട്ടീസ് നിരയുടെ കരുത്ത്. എ.ബി ഡിവില്ലിയേഴ്സിന്‍റെ പ്രകടനം ആരാധകർ ഉറ്റുനോക്കുന്നു. ക്രിസ് ഗെയ്‍ലിന്‍റെ വെടിക്കെട്ട് ബാറ്റിംഗിന് മുന്നിൽ തകർന്നടിഞ്ഞ ഇംഗ്ലണ്ടിന് സെമി സാധ്യത നിലനിർത്താൻ ജയം അനിവാര്യം. കരുത്തുറ്റ പോരാട്ടത്തിനാകും ഇയാൻ മോർഗനും സംഘവും കോപ്പുകൂട്ടുക.

Tags: T20 Worldcup
ShareTweetSendShare

More News from this section

ബഹിരാകാശത്തേക്ക് പാതി മലയാളിയുടെ പറക്കല്‍; അനില്‍ മേനോനുമായി സൊയൂസ് എംഎസ്-29 വിജയകരമായി വിക്ഷേപിച്ചു

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

Latest News

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies