ആധുനിക ഫുട്‍ബോളിലെ വിസ്മയം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ആധുനിക ഫുട്‍ബോളിലെ വിസ്മയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 12, 2016, 11:00 am IST
FacebookTwitterWhatsAppTelegram

lionel-messi-world-player-soccer-lionel-messi-feature4

ക്ലബ് ഫുട്ബോളിൽ നേട്ടങ്ങൾ ഓരോന്നും സ്വന്തം പേരിൽ കുറിച്ചാണ് ലയണൽ മെസിയുടെ ജൈത്രയാത്ര. ഒരേസമയം, സൂപ്പർ സ്ട്രൈക്കറിന്‍റേയും പ്ലേമേക്കറിന്‍റെയും റോൾ ഭംഗിയായി നിർവഹിക്കുന്ന മെസി, നൈസർഗ്ഗിക പ്രതിഭ കൊണ്ട് വിമർശകരുടെ പോലും മനംമയക്കുന്നു.

ആധുനിക ഫുട്‍ബോളിലെ വിസ്മയം. കാൽപ്പന്തുകളിയുടെ അന്ത:സത്ത പൂർണ്ണമായും ഉൾക്കൊളളുന്ന കേളീശൈലി. ലാറ്റിൻ അമേരിക്കൻ ഫുട്‍ബോളിന്‍റെ ചാരുതയും, യൂറോപ്പ്യൻ വേഗതയും സമ്മേളിക്കുന്ന മാന്ത്രികൻ. കരുത്തിന് പകരം ഹൃദയം കൊണ്ട് കാൽപ്പന്തുകളിയെ സമീപിക്കുന്ന, മെസിയുടേത് എതിരാളികൾ പോലും ബഹുമാനിക്കുന്ന വ്യക്തിത്വം. വാക്കുകൾക്കതീതനാണ് ആരാധകർ വന്യമായ ആവേശത്തോടെ നെഞ്ചേറ്റുന്ന ലയണൽ ആന്ദ്രെ മെസി.

61 മത്സരങ്ങളിൽ നിന്ന് 52 ഗോളുകൾ, ഗോളിന് വഴിവെച്ച 26 നീക്കങ്ങൾ, ഒരോ 101 മിനിറ്‍റുകളിലും ഗോൾ…..ഇങ്ങനെ പോകുന്നു 2015ലെ മെസിയുടെ ട്രാക്ക് റെക്കോർ‍ഡ്. ബാഴ്സലോണയുടെ വിജയക്കുതിപ്പിന് ചുക്കാൻ പിടിക്കുന്ന ലയണൽ മെസി, ഗോളടിച്ചും, ഗോളൊരുക്കിയും മുന്നേറുന്പോൾ, എതിരാളി എത്ര വന്പനാണെങ്കിലും ഒന്ന് പതറും. 5 ബലൻ ഡി ഓർ, യൂറോപ്പിലെ മികച്ച താരത്തിനുളള സുവർണ്ണ പാദുകം മൂന്നുതവണ. ബാഴ്സലോണയ്‌ക്കൊപ്പം നാല് ചാംപ്യൻസ് ലീഗ് കിരീടം, ഏഴ് ലാലിഗാ പട്ടം….. മെസിക്കൊപ്പം നിൽക്കുന്നത് ആരും കൊതിക്കുന്ന നേട്ടങ്ങൾ.

ക്ലബ് ഫുട്ബോളിൽ റെക്കോർഡുകൾ ഓരോന്നായി ഭേദിച്ച് കുതിക്കുന്ന ലയണൽ മെസിയെ കാത്ത് ഒരുലക്ഷ്യം ഇപ്പോഴും കിട്ടാക്കനിയായി തുടരുന്നു. ഏതൊരു ഫുട്ബോളറിന്‍റെയും സ്വപ്നമായ ലോകകപ്പ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടമായ ലോക കിരീടം 2018ൽ കൈപ്പിടിയിൽ ഒതുക്കാൻ ലിയോയ്‌ക്കാകുമോ….. നമുക്ക് കാത്തിരിക്കാം.

 

 

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies