ആയുസ്സ് കൂട്ടുന്ന അത്ഭുത ഫലം:ഒപ്പം വയാഗ്രയ്ക്ക് തുല്യം
Monday, July 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ആയുസ്സ് കൂട്ടുന്ന അത്ഭുത ഫലം:ഒപ്പം വയാഗ്രയ്‌ക്ക് തുല്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2016, 07:02 pm IST
FacebookTwitterWhatsAppTelegram

ആയുസ്സ് കൂട്ടുന്ന ഒരു അത്ഭുത ഫലം നമ്മുടെ നാട്ടിലും സുലഭമാണ്.ആയുസ്സ് കൂട്ടുന്നതിനൊപ്പം എല്ലാ രോഗങ്ങളും തടയുന്ന ഔഷധക്കൂട്ട് കൂടിയാണ് ഈ ഫലം.ഒപ്പം മരത്തില്‍ കായ്‌ക്കുന്ന വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നത്.പറഞ്ഞുവരുന്നത് മാതള നാരങ്ങയെക്കുറിച്ചാണ്. പുറം തോടിനുള്ളില്‍ കാണപ്പെടുന്ന ചുവന്ന മുത്ത്‌ പോലെയുള്ള മാതള നാരങ്ങ വിത്ത് ഇതിനെ ലോകത്തെ ഏറ്റവും ആരോഗ്യപ്രദമായ ഫലമാക്കുന്നു.

മാതള നാരങ്ങ കഴിച്ചാല്‍ പ്രായത്തെ തോല്‍പ്പിക്കാം.നിത്യ യൗവ്വനം നേടാം.ആയുസ്സ് കൂട്ടാന്‍ സഹായിക്കും എന്നതാണ് മാതള നാരങ്ങയുടെ ഏറ്റവും വലിയ സവിശേഷത. ഡി.എന്‍.എയുടെ പ്രായമാകുന്ന പ്രക്രീയ സാവധാനത്തിലാക്കാന്‍ കഴിവുള്ള ഫലമാണ് മാതള നാരങ്ങ.പ്രായമാകുമ്പോള്‍ കോശത്തിലെ ഡി.എന്‍.എയ്‌ക്ക് സംഭവിക്കുന്ന ഓക്സീകരണം മാതളത്തിന്‍റെ സ്ഥിരമായ ഉപയോഗം മൂലം കുറയുമെന്നും പഠനങ്ങള്‍ പറയുന്നു.

ആയുസ്സിനൊപ്പം ലൈംഗിക ഉത്തേജക ഫലം കൂടിയാണ് മാതള നാരങ്ങ.ഒരു ഗ്ലാസ് മാതള ജ്യൂസ് വയാഗ്ര ഗുളികയ്‌ക്ക് തുല്യമാണ്.മാതളം കഴിച്ചാല്‍ ലൈംഗികതയെ സഹായിക്കുന്ന ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കൂടുതലായി ഉണ്ടാകും.അല്‍ഷിമേഴ്സിനെ തടയാനും മാതളത്തിന് കഴിയും.സ്തനാര്‍ബുദം ഉള്‍പ്പെടെ പലവിധ അര്‍ബുദങ്ങളെയും ഇത് തടയും.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും.ദഹന ശേഷിയും കൂട്ടും.ശരീരത്തില്‍ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കും .മാതള നാരങ്ങ അരച്ചുകലക്കിയ വെള്ളം ദിവസവും സേവിച്ചാല്‍ രക്തം ശുദ്ധമാകും.മാതളത്തിലെ നിരവധി പോഷകങ്ങള്‍ പല രോഗങ്ങളെയും തടയും.ഹൃദയാഘാതവും,മസ്ഥിഷ്ക്കാഘാതവും വരാനുള്ള സാധ്യത കുറയ്‌ക്കും.ഇങ്ങനെ സര്‍വഗുണ സമ്പന്നമാണ് മാതള നാരങ്ങ

Share1TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്ക് തടയിടാൻ….10 വർഷം വരെ തടവും 10 കോടി പിഴയും, പൊതുപരീക്ഷ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ

പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കടുത്ത പ്രഹരം; പൊതുപരീക്ഷകളിലെ ക്രമക്കേടുകള്‍ തടയാന്‍ ഭേദഗതി ബില്‍ ലോക്സഭയില്‍ നാളെ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പുതിയ നേതൃത്വം; ചുമതലയേറ്റത് പ്രഹ്ലാദ് ജോഷി

തിരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തില്‍ നിന്ന് പിന്മാറി സിദ്ധരാമയ്യ; 2028ല്‍ മത്സരിക്കില്ലെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി

ഡല്‍ഹി വനിതാ കമ്മീഷന് പുതിയ അധ്യക്ഷ; ബിജെപി നേതാവ് ലതാ ഗുപ്ത ചുമതലയേറ്റു

മീരാബായ് ചാനുവിന് സ്വര്‍ണം; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണനേട്ടം, ചരിത്രം ആവര്‍ത്തിച്ച് വെയ്റ്റ്ലിഫ്റ്റിങ് റാണി

പൈപ്പിനുള്ളില്‍ തല കുടുങ്ങി ജീവന് വേണ്ടി പിടഞ്ഞ പൂച്ചക്കുഞ്ഞ്; തൃപ്പൂണിത്തുറ അഗ്നിരക്ഷാസേനയുടെ രക്ഷാദൗത്യം വൈറല്‍

അതിര്‍ത്തി ഗ്രാമങ്ങള്‍ കണ്ടറിയൂ, ഇന്ത്യയെ അടുത്തറിയൂ; യുവാക്കളോട് പ്രധാനമന്ത്രി മോദിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies