രോഹിതിന്റെ സെഞ്ച്വറി വീണ്ടും പാഴായി
Wednesday, July 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രോഹിതിന്റെ സെഞ്ച്വറി വീണ്ടും പാഴായി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2016, 06:59 pm IST
during game two of the Victoria Bitter One Day International Series between Australia and India at The Gabba on January 15, 2016 in Brisbane, Australia.

during game two of the Victoria Bitter One Day International Series between Australia and India at The Gabba on January 15, 2016 in Brisbane, Australia.

FacebookTwitterWhatsAppTelegram

 

പെർത്ത് : ഓസ്ട്രേലിയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യയ്‌ക്ക് തോൽവി.ഏഴ് വിക്കറ്‍റിനാണ് ഓസ്ട്രേലിയ ഇന്ത്യയെ തോൽപ്പിച്ചത്.309 റൺസിന്‍റെ വിജയലക്ഷ്യം ഒരോവർ ശേഷിക്കേ ഓസ്ട്രേലിയ മറികടന്നു.ഇന്ത്യയ്‌ക്കായി രോഹിത് ശർമ്മ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടി.

ബ്രിസ്ബെയ്നിൽ ടോസ് നേടി ബാറ്‍റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്‌ക്ക് മൂന്നാം ഓവറിൽ ആദ്യ വിക്കറ്‍റ് നഷ്ടമായി.6 റൺസെടുത്ത ശിഖർ ധവാൻ പുറത്ത്.രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന രോഹിത് ശർമ്മ-കോഹ്‍ ലി സഖ്യം അടിച്ചെടുത്തത് 125 റൺസ്.പെർത്തിന് തുടർച്ചയെന്നവണ്ണം ക്രീസിൽ നിലയുറപ്പിച്ച രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്ന് പിറന്നത് പരമ്പരയിലെ രണ്ടാം സെഞ്ച്വറി.

അജിങ്ക്യ രഹാനെ 89 ഉം കോഹ് ലി 59 ഉം റൺസ് നേടി ഇന്ത്യൻ ഇന്നിംഗ്സിന് ബലമേകി.309 റൺസിന്‍റെ വിജയ ലക്ഷ്യവുമായിറങ്ങിയ ഓസീസിന് ഓപ്പണർമാർ നൽകിയത് ഗംഭീര തുടക്കം.മുനയൊടിഞ്ഞ ബൗളിംഗിനൊപ്പം ഫീൽഡർമാർ കൂടി കൈയയച്ച് സഹായിച്ചതോടെ ഓസ്ട്രേലിയയ്‌ക്ക് കാര്യങ്ങൾ എളുപ്പമായി.

മധ്യ ഓവറുകളിൽ 3 വിക്കറ്‍റ് വീണെങ്കിലും ജോർജ് ബെയ്‍ലി -ഗ്ലെൻ മാക്സ്‍വെൽ സഖ്യം കങ്കാരുക്കളെ ജയത്തിലേക്ക് നയിച്ചു.രോഹിത് ശർമ്മയാണ് കളിയിലെ താരം.മൂന്നാം ഏകദിനം മറ്‍റന്നാൾ മെൽബണിൽ നടക്കും.

ShareTweetSendShare

More News from this section

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

Latest News

ഹോര്‍മുസ് ആക്രമണത്തിന് തിരിച്ചടി; ഇറാനിലെ സൈനിക കേന്ദ്രങ്ങളില്‍ യുഎസ് ബോംബാക്രമണം

പിഒകെയില്‍ മനുഷ്യാവകാശ ലംഘനം; പാകിസ്ഥാനെതിരെ അന്താരാഷ്‌ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ഇന്ത്യ

സൗദിക്ക് നേരെ ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; 4 വിമാനത്താവളങ്ങള്‍ അടച്ചു, മലയാളികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ കുടുങ്ങി

മൊബൈലില്‍ കോപ്പിയടി; കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍, വാട്സ്ആപ്പ് വഴി ഉത്തരമെത്തിച്ച അധ്യാപകന്‍ ഒളിവില്‍

ലൈഫ് മിഷന്‍ കോഴക്കേസ് വീണ്ടും സജീവം; സ്വപ്‌ന സുരേഷിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിജിലന്‍സ്

മോദിയുടെ വാക്കുകള്‍ക്ക് പുതിന്‍ വില നല്‍കുന്നു; ഇന്ത്യയുടെ നയതന്ത്ര ശക്തി അംഗീകരിച്ച് പോളണ്ട്

ഹോര്‍മുസില്‍ ഇറാന്‍ മിസൈല്‍ ആക്രമണം; യുഎഇയുടെ എണ്ണക്കപ്പലില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു, ഇറാന്‍ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി ഇന്ത്യ

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies