നിത്യ 'നിദ്ര'യിൽ...
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നിത്യ ‘നിദ്ര’യിൽ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2016, 01:01 pm IST
FacebookTwitterWhatsAppTelegram

അഭിനയത്തിൽ കുറഞ്ഞ കാലം കൊണ്ട് തന്‍റേതായ സ്ഥാനം രേഖപ്പെടുത്തിയ നടനായിരുന്നു ജിഷ്ണു രാഘവൻ. മലയാള സിനിമയിലെ യുവനിരയിൽ സൗമ്യതയുടെ പ്രതീകം കൂടിയായ ജിഷ്ണുവിനെ മലയാളത്തിന് ആസ്വദിക്കാനായത് കുറച്ച്കാലം മാത്രം.

നടൻ രാഘവന്‍റെ മകനാണെന്ന പേരിലായിരുന്നില്ല സിനിമയിൽ ജിഷ്ണു തിളങ്ങിയത് .എന്നാൽ പാരമ്പര്യ മികവ് ജിഷ്ണുവിന്‍റെ അഭിനയത്തിൽ എന്നും ദൃശ്യമായിരുന്നു 1987ൽ രാഘവൻ തന്നെ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തിൽ ബാലതാരമായിട്ടായിരുന്നു തുടക്കം. പിന്നീട് പഠനത്തിന് ശേഷം സോഫ്റ്റ് വെയർ എൻജീനിയറായി ജോലി നോക്കവേയാണ് 2002ൽ കമലിന്‍റെ നമ്മളിൽ അപ്രതീക്ഷിതമായി കടന്ന് വന്നത്.  

തുടർന്ന് പ്രമുഖരായ സംവിധായകരുടെ ചിത്രങ്ങളിൽ അഭിനയിച്ചു . നിദ്ര, നേരറിയാൻ സിബിഐ, ചക്കരമുത്ത്, ചൂണ്ട, റബേക്ക ഉതുപ്പ് കിഴേക്കമല, അന്നും ഇന്നും തുടങ്ങി 25 ഓളം ചിത്രങ്ങളിൽ ആ അഭിനയമികവ് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.

ഇടക്കാലത്ത് പിടിപെട്ട അർബുദരോഗത്തെ നേരിട്ട് വീണ്ടും സിനിമയിൽ സജീവമായിരുന്നു ജിഷ്ണു. തന്‍റെയൊപ്പം സിനിമലോകത്തേക്ക് എത്തിയ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത നിദ്രയിലൂടെയായിരുന്നു തിരിച്ച് വരവ്. പിന്നാലെയെത്തിയ ശേഷമായിരുന്നു ഓർഡിനറിയിലെയും ഉസ്താദ് ഹോട്ടലിലും ശ്രദ്ധേയ വേഷങ്ങൾ. ബാങ്കിംഗ് അവേഴ്സിലെ കൊലപാതകിയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.  റബേക്ക ഉതുപ്പ് കിഴേക്കമലയാണ് അവസാന ചിത്രം.

ട്രാഫിക്കിന്‍റെ റീമേക്കിലൂടെ ബോളിവുഡിലും പ്രവേശിച്ചു .ജിഷ്ണുവിന്‍റെ ജീവിതത്തെ ആസ്പദമാക്കി സുഹൃത്തുക്കൾ ഒരുക്കിയ സ്പീച്ച് ലെസ് എന്ന ഹ്രസ്വചിത്രം ഏറെ ശ്രദ്ധേയമായിരുന്നു. അസുഖം സിനിമാ ജീവിതത്തെ സാരമായി ബാധിച്ചെങ്കിലും മനസ് തളരാതെയായിരുന്നു ആ ജീവിതം. ഒടുവിൽ  അഭിനയിക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ബാക്കി നിൽക്കെ ആ വിയോഗം.

ShareTweetSendShare

More News from this section

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

Latest News

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies