കിരീട നേട്ടം; വിൻഡീസ് താരങ്ങൾക്ക് ബോർഡിനോടുളള മധുര പ്രതികാരം
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കിരീട നേട്ടം; വിൻഡീസ് താരങ്ങൾക്ക് ബോർഡിനോടുളള മധുര പ്രതികാരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2016, 10:40 am IST
FacebookTwitterWhatsAppTelegram

ട്വന്‍റി-20 കിരീട നേട്ടം, വെസ്റ്റ് ഇൻഡീസ് താരങ്ങൾക്ക്, തങ്ങളുടെ ക്രിക്കറ്റ് ബോർഡിനോടുളള മധുര പ്രതികാരം കൂടിയാണ്. ബോർഡിൽ നിന്നുളള കടുത്ത അവഗണനയ്‌ക്കിടെയാണ് കിരീടം എന്നത് വെസ്റ്റ് ഇൻഡീസിന്‍റെ വിജയത്തിന്‍റെ മാറ്റ് കൂട്ടുന്നു. ടീമിന്‍റെ പ്രതിഷേധം ക്യാപ്റ്റൻ ഡാരൻ സമി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

തികച്ചും വൈകാരികമായ രീതിയിലായിരുന്നു മത്സരശേഷം വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഡാരൻ സമി പ്രതികരിച്ചത്. തങ്ങളെ എല്ലാവരും അവഗണിച്ചു. ആരും തങ്ങൾക്ക് ഒരു അവസരം തന്നില്ല. വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡ് പോലും ടീമിനെ നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് പെരുമാറുന്നതെന്നും ഫൈനലിലെ വിജയത്തിനു ശേഷം സമി പറഞ്ഞു. ടീമിന് ധാരാളം പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ബോർഡിൽ നിന്നുളള അവഗണനയാണ് ടീമിനെ കരുത്താർജിപ്പിച്ചതെന്നും സമി വ്യക്തമാക്കി.

ടീമിനെ അവഹേളിച്ച കളിയെഴുത്തുകാരൻ മാർക്ക് നിക്കോളാസിനേയും സമി വെറുതെ വിട്ടില്ല. വെസ്റ്റ് ഇൻഡീസ് ടീമിനെ തലച്ചോർ ഇല്ലാത്തവരെന്നാണ് നിക്കോളാസ് നേരത്തെ വിലയിരുത്തിയത്.

കരീബിയൻസിന് കിരീടം നേടിക്കൊടുത്ത ടീമംഗങ്ങളെ അഭിനന്ദിക്കാനും ക്യാപ്റ്റൻ മറന്നില്ല. അതിനിടെ പ്രതിസന്ധികൾക്കിടയിൽ നിന്നും, പറന്നുയർന്ന വെസ്റ്റ് ഇൻഡീസ് ടീമിനെ അഭിനന്ദിക്കാൻ സച്ചിൻ ടെൻഡുൽക്കർ അടക്കമുളളവർ രംഗത്തെത്തി.

Tags: T20 Worldcup
ShareTweetSendShare

More News from this section

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

എംഎസ്എംഇ സംരംഭകര്‍ക്ക് വന്‍ ആനുകൂല്യങ്ങളുമായി യോഗി സര്‍ക്കാര്‍; പുതിയ നിക്ഷേപങ്ങള്‍ക്കും വനിതാ സംരംഭകര്‍ക്കും പ്രത്യേക പ്രോത്സാഹനം

നടിയെ ആക്രമിച്ച കേസ്: ശിക്ഷ മരവിപ്പിക്കണമെന്ന പള്‍സര്‍ സുനിയുടെ ആവശ്യം ഹൈക്കോടതി തള്ളി

റോഡ് നിര്‍മാണത്തിനിടെ മണ്ണുമാന്തി യന്ത്രം ഗ്യാസ് പൈപ്പില്‍ തട്ടി; കുമാരപുരത്ത് വാതക ചോര്‍ച്ച; പ്രദേശവാസികളെ ഒഴിപ്പിച്ചു; ഗതാഗത നിയന്ത്രണം

ലോകകപ്പ് നിരാശയ്‌ക്ക് പിന്നാലെ ബിയേല്‍സ പുറത്ത്; ഉറുഗ്വെയുടെ ചുമതല ഡീഗോ ഫോര്‍ലാന്

ഇന്ന് ലോകകപ്പ് ആദ്യ സെമി; എംബാപ്പെയുടെ ഫ്രാന്‍സിന് മുന്നില്‍ യമാലിന്റെ സ്‌പെയിന്‍

Latest News

18 വര്‍ഷത്തെ സുവര്‍ണയുഗത്തിന് വിരാമം; ചെന്നൈ സൂപ്പര്‍ കിങ്സ് പരിശീലക സ്ഥാനമൊഴിഞ്ഞ് സ്റ്റീഫന്‍ ഫ്‌ലെമിങ്

‘ശബരിയുടെ കൊക്ക് ജീവനോടെ കാണുമായിരിക്കുമല്ലോ? കൊക്കിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു’; സത്യപ്രതിജ്ഞയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ചർച്ചയായി കോൺഗ്രസ് നേതാവിന്റെ വെല്ലുവിളി

സത്യപ്രതിജ്ഞയും ചെയ്തു കൗൺസിലറുമായി; ആകെ നാണംകെട് സിപിഎം; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിക്കുന്നു എന്ന് വി. ജോയ്

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies