ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഐപിഎൽ പ്ലേഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2016, 08:55 am IST
Facebook
Twitter
WhatsAppTelegram

ബംഗലുരു: ഐപിഎൽ പ്ളേഓഫ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. പോയിന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ലയൺസും രണ്ടാം സ്ഥാനക്കാരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരും തമ്മിലാണ് ആദ്യ ക്വാളിഫയർ മത്സരം. ജയിക്കുന്ന ടീം ഫൈനലിൽ എത്തും.

ഐപിഎൽ ഒൻപതാം സീസൺ അവസാനിക്കാറാകുമ്പോൾ ഇനിയുള്ളത് നാല് ടീമുകൾ. അവശേഷിക്കുന്നത് നാല് മത്സരങ്ങളും. ബാംഗ്ളൂർ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആദ്യ ക്വാളിഫയർ മത്സരത്തിൽ മാറ്റുരയ്‌ക്കുന്നത് വിരാട് കോഹ് ലി നയിക്കുന്ന റോയൽ ചലഞ്ചേഴ്സും സുരേഷ് റെയ്ന നയിക്കുന്ന ഗുജറാത്ത് ലയൺസും.

മോശം ഫോമിലാണ് സീസൺ തുടങ്ങിയതെങ്കിലും അവസാനഘട്ടത്തിൽ മികച്ച തിരിച്ചുവരവിലൂടെ പോയിന്‍റ് നിലയിൽ രണ്ടാം സ്ഥാനത്തെത്താൻ ബാംഗ്ളൂരിനായി. ക്യാപ്റ്റൻ കോഹ് ലി മുന്നിൽ നിന്നു നയിക്കുന്ന ബാറ്റിംഗ് നിരയിൽ ഡിവില്ലേഴ്സ്, ഗെയ്ൽ, വാട്സൺ തുടങ്ങിയ ഒറ്റയ്‌ക്ക് കളി ജയിപ്പിക്കാൻ കഴിവുള്ള ഒരുപിടി താരങ്ങളുണ്ട്. ബൗളിംഗ് നിരയിൽ യുസ്‍വേന്ദ്ര ചാഹലാണ് കുന്തമുന.

എന്നാൽ ആദ്യ സീസണിൽ തന്നെ പോയിന്‍റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായി, പ്ളേഓഫിന് യോഗ്യത നേടിയെന്ന പെരുമയോടെയാണ് ഗുജറാത്തെത്തുന്നത്. സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഓരോ വിജയം വീതം നേടി. ഇന്ന് ജയിക്കുന്ന ടീമിന് ഫൈനൽ ഉറപ്പിക്കാം. അതേസമയം തോൽക്കുന്ന ടീമിന് ഒരു അവസരം കൂടി ലഭിക്കുമെന്നതിനാൽ അവർക്കും പ്രതീക്ഷ പുലർത്താം.

Share
Tweet
SendShare

More News from this section

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

Latest News

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies