ഫുട്ബോൾ വിരുന്നൊരുക്കി കോപ്പയും യൂറോയും
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

ഫുട്ബോൾ വിരുന്നൊരുക്കി കോപ്പയും യൂറോയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 1, 2016, 01:04 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക് :  ഫുട് ബോൾ ലോകം ഇനി കോപ്പ അമേരിക്കയുടേയും, യൂറോ കപ്പിന്‍റേയും ആവേശത്തിലേക്ക്. കോപ്പ അമേരിക്കയ്‌ക്ക് മറ്‍റന്നാൾ തുടക്കമാകുന്പോൾ ,ജൂൺ 10ന് യൂറോ കപ്പിൽ പന്തുരുളും.ജൂൺ 23നാണ് കോപ്പാ അമേരിക്കയുടെ ഫൈനൽ.16 ടീമുകളാണ് കോപ്പാ അമേരിക്ക ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്.

ഇനി ലോകം കാൽപന്തിന്‍റെ ആവേശത്തിലേക്ക്.ലോക ഫുട്ബോളിലെ മുടിചൂടാ മന്നന്മാരായ ബ്രസീലും അർജന്‍റീനയും സ്പെയിനുമെല്ലാം ഫുട്ബോൾ ആവേശത്തിലാണ്.കോപ്പാ അമേരിക്ക ശതാബ്ദി ടൂർണ്ണമെന്‍റിന് കൊളംബിയ -യുഎസ്.എ മത്സരത്തോടെയാണ് തുടക്കം.ടൂർണ്ണമെന്‍റിൽ പതിവിൽ നിന്ന് മാറി 16 ടീമുകളാണ് പന്ത് തട്ടുക.ലാറ്‍റിനമേരിക്കൻ കോൺഫെഡറേഷനിലെ പുറമേ ആതിഥേയരായ അമേരിക്ക ഉൾപ്പെടുന്ന കോൺകകാഫ് മേഖലയിൽ നിന്നുള്ള ആറ് ടീമുകളും പങ്കെടുക്കുന്നുണ്ട്.അമേരിക്കയിലെ 10 നഗരങ്ങളാണ് വേദിയാവുക.

അർജന്‍റീനയും ബ്രസീലും യുറുഗ്വായയുമാണ് പരമ്പാരഗത ശക്തികൾ.ഇവർക്കൊപ്പം കരുത്ത് കാട്ടാൻ ചിലിയും കൊളംബിയയും അമേരിക്കയുമുണ്ട്.എങ്കിലും ലയണൽ മെസിയുടെ അർജന്‍റീനയ്‌ക്ക് തന്നെയാണ് ആരാധകർ ഏറെ പ്രതീക്ഷ കൽപ്പിക്കുന്നത്.സൂപ്പർ സ്ട്രൈക്കർ നെയ്മറില്ലാതെയാണ് കാനറികളുടെ വരവ്.ലൂയി സുവാരസിന്‍റെ പരുക്ക് യുറുഗ്വായെ ആശങ്കയിലാഴ്‌ത്തുന്നു.ജെയിംസ് റോഡ്രിഗസ്,അർട്ടുറോ വിദാൽ എന്നിവരുടെ മിന്നും പ്രകടനങ്ങൾ പ്രതീക്ഷിക്കുന്നു. ആദ്യ റൗണ്ടിലെ തീപിടിപ്പിക്കുന്ന പോരാട്ടം നിലവിലെ ചാമ്പ്യന്മാരായ ചിലിയും അർജന്‍റീനയും തമ്മിലാണ്.

നാല് ഗ്രൂപ്പുകളിൽ നിന്ന് രണ്ട് ടീമുകൾ വീതം ക്വാർട്ടറിലേക്ക് കടക്കുംവിധമാണ് മത്സര ക്രമം.ഈമാസം പത്തിനാണ് യൂറോ കപ്പിന് തുടക്കമിടുക. വമ്പന്മാരേറെയുള്ള യൂറോയിൽ ആതിഥേയരായ ഫ്രാൻസിനൊപ്പം ജർമ്മനിക്കും സ്പെയിനുമാണ് മുൻതൂക്കം.യൂറോയ്‌ക്കും കോപ്പയ്‌ക്കുമായി രണ്ട് ഭൂഖണ്ഡങ്ങളിൽ പന്തുരളുമ്പോൾ ആരാധകരുടെ നെഞ്ചിടിപ്പിന് കൂടിയാണ് വേഗത കൂടുന്നത്.

ShareTweetSendShare

More News from this section

ഹാളണ്ടിന്റെ മാജിക്! പെറുവില്‍ നൂറുകണക്കിന് കുഞ്ഞുങ്ങള്‍ക്ക് ‘എര്‍ലിങ് ഹാലണ്ട്’ എന്ന പേര് നല്‍കിയതായി പെറുവിന്റെ ദേശീയ തിരിച്ചറിയല്‍ രജിസ്ട്രി

ഹാളണ്ടിനൊപ്പം നാട്ടിലെത്തിയത് ‘വിസ്‌കി റാക്കൂണ്‍’; വൈറലായി നോര്‍വേ സൂപ്പര്‍താരത്തിന്റെ പുതിയ കൂട്ടുകാരന്‍

ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ ലോകകപ്പ് നഷ്ടമായ ഡച്ച് റഫറി റോബ് ഡീപ്പെറിങ്ക് അന്തരിച്ചു

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ലോകകപ്പില്‍ പാപ്പു ഗോമസിന്റെ ഡോപ്പിങ് മറച്ചുവെച്ചോ? ഫിഫയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി റൊമൈന്‍ മൊളിന; അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനെതിരെയും വന്‍ വെളിപ്പെടുത്തലുകള്‍

Latest News

‘അള്ളാഹുവിന് മാത്രമേ രക്ഷിക്കാൻ കഴിയൂ’; വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മതപരിവർത്തന ശ്രമം; സൗജന്യ പുസ്തക വിതരണവുമായി മുസ്ലീം സംഘടന; ദുരൂഹമായി സാമ്പത്തിക സ്രോതസ്

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies