കമ്യൂണിസ്റ്റ് ഭീകരതയുടെ ഓർമ്മപ്പെടുത്തലുമായി ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിയേഴാം വാർഷികം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കമ്യൂണിസ്റ്റ് ഭീകരതയുടെ ഓർമ്മപ്പെടുത്തലുമായി ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊലയുടെ ഇരുപത്തിയേഴാം വാർഷികം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2016, 01:40 pm IST
FacebookTwitterWhatsAppTelegram

ബീജിംഗ്: ലോകത്തിലെ തന്നെ ഏറ്റവും കറുത്ത അദ്ധ്യായമായ ടിയാനെൻമെൻ സ്ക്വയർ കൂട്ടക്കൊലയ്‌ക്ക് ഇന്ന് 27 വയസ്സ്. സ്വേച്ഛാധിപത്യത്തിനും അധികാര ധൂർത്തിനും എതിരെ പ്രതികരിച്ച യുവതലമുറയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു നേരെ ചൈനയിലെ കമ്യൂണിസ്റ്റ് ഭരണകൂടം അധികാരത്തിന്‍റെ ഉരുക്കു മുഷ്ടി പ്രയോഗിച്ചപ്പോൾ അത് ചൈനയുടെ ചരിത്രത്തിലെ എക്കാലത്തെയും വലിയ കളങ്കമായി മാറി.

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് വിദ്യാർത്ഥിസമൂഹം പ്രക്ഷോഭം ആരംഭിച്ചത്. സമരക്കാരായ വിദ്യാർത്ഥികൾക്കു നേരേ കമ്യൂണിസ്റ്റ് ഭരണകൂടം അഴിച്ചുവിട്ട കിരാതമായ നടപടി കമ്യൂണിസ്റ്റു ഭീകരതയുടെ ചരിത്രപരമായ ഉദാഹരണം കൂടിയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച അസംഖ്യം വിദ്യാർത്ഥികളെയാണ് കമ്യൂണിസ്റ്റ് ഭരണകൂടം മൃഗീയമായി കൂട്ടക്കൊല ചെയ്തത്.

ജനാധിപത്യം സ്ഥാപിക്കുന്നതിനായി വിദ്യാർത്ഥിസമൂഹം നടത്തിയ പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള വാർത്തകൾക്ക് ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. ഭരണകൂടഭീകരത പുറം ലോകമറിയാതിരിക്കുന്നതിന്റെ ഭാഗമായിരുന്നു ഈ വിലക്ക്. ടിയാനെന്മെൻ സ്ക്വയർ കൂട്ടക്കൊലയോടനുബന്ധിച്ച്, വെടിയേറ്റ ഒരു വിദ്യാർത്ഥിയെ മുച്ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ടു പോകുന്ന ചിത്രം പ്രസിദ്ധീകരിച്ചതിന്റെ പേരിൽ ബീജിങ്ങ് ന്യൂസ് എന്ന പ്രമുഖ ദിനപ്പത്രത്തിനെതിരേ ഭരണകൂടം കടുത്ത നടപടിയാണ് സ്വീകരിച്ചത്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies