യൂറോ കപ്പിൽ സ്പെയിനെ തോൽപ്പിച്ച് ഇറ്റലി ക്വാർട്ടറിൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറോ കപ്പിൽ സ്പെയിനെ തോൽപ്പിച്ച് ഇറ്റലി ക്വാർട്ടറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 28, 2016, 12:55 pm IST
FacebookTwitterWhatsAppTelegram

യൂറോ കപ്പിൽ നിലവിലെ ചാംപ്യൻമാരായ സ്പെയിനെ തോൽപ്പിച്ച്  ഇറ്റലി ക്വാർട്ടറിൽ. സ്പെയിനിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ്  അസൂറിപ്പട കീഴടക്കിയത്. മറ്റൊരു പ്രീക്വാർട്ടർ മത്സരത്തിൽ, ഇംഗ്ലണ്ടിനെ ദുർബലരായ ഐസ്‍ ലൻഡ്  അട്ടിമറിച്ചു. ഹാട്രിക് കിരീട മോഹവുമായി യൂറോയ്‌ക്കെത്തിയ സ്പെയിനിനെതിരെ തുടക്കം മുതൽ ആക്രമണ ഫുട്ബോളാണ് ഇറ്റലി കാഴ്ചവെച്ചത്. ഇറ്റാലിയൻ മുന്നേറ്റത്തിന് മുന്നിൽ ചെന്പടയുടെ പ്രതിരോധ നിര നന്നായി വിയർത്തു. ഒമ്പതാം മിനിറ്റിൽ ഇറ്റാലിയൻ ഗോൾ ശ്രമം സ്പാനിഷ് ഗോളി ഡേവിഡ് ജിയ തട്ടിയകറ്റി. എന്നാൽ, അധികം വൈകാതെ, 33 ആം മിനിറ്റിൽ ജിയോർജിനോ ചെല്ലീനി അസൂറികൾക്കായി ആദ്യ ലക്ഷ്യം കണ്ടു.

കളി തീരാൻ നിമിഷങ്ങൾ മാത്രം അവശേഷിക്കെ, ഇഞ്ചുറി ടൈമിൽ യുവതാരം ഗ്രാസിയാനോ
പെല്ലെയുടെ ബൂട്ടിൽ നിന്നായിരുന്നു നീലപ്പടയുടെ വിജയമുറപ്പിച്ച രണ്ടാം ഗോൾ.

ഐസ്നെലാന്റിതിരായ മത്സരത്തിൽ നാലാം മിനുട്ടിൽ തന്നെ പെനാൽട്ടിയിലൂടെ ഇംഗ്ളണ്ട് ലക്ഷ്യം കണ്ടെങ്കിലും, അടുത്ത മിനുട്ടിൽ റാഗ്നർ സിഗ്രൂഡ്സൻ മറുപടി ഗോൾ സ്വന്തമാക്കി. പതിനെട്ടാം മിനുട്ടിൽ കോൾബിൻ സിതോർസണിലൂടെ ഐസ് ലണ്ട് രണ്ടാമതും പേരുകേട്ട ഇംഗ്ലീഷ് നിരയെ വീണ്ടും ഞെട്ടിച്ചു.

ഗോൾ മടക്കാനുള്ള ഇംഗ്ലണ്ടിന്‍റെ ശ്രമങ്ങൾ പരാജയപ്പെട്ടതോടെ, ആദ്യമായി യൂറോയ്‌ക്കെത്തിയ ഐസ് ലണ്ട് ക്വാർട്ടറിൽ. ഇംഗ്ളണ്ട് പുറത്തേക്കും.

ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies