യോഗയുടെ ഗുണങ്ങൾ വിവരിച്ച് ഭീമൻ കവർ : രണ്ടാം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മലയാളി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

യോഗയുടെ ഗുണങ്ങൾ വിവരിച്ച് ഭീമൻ കവർ : രണ്ടാം ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മലയാളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2016, 03:49 pm IST
FacebookTwitterWhatsAppTelegram

വാരണാസി : യോഗയുടെ ഗുണങ്ങൾ വിവരിച്ച് മലയാളി നിർമ്മിച്ച ഭീമൻ കവർ വാർത്തയാകുന്നു . വർക്കല സ്വദേശിയായ ഡോ: ജഗദീഷ് പിള്ള രണ്ടാം അന്താരാഷ്‌ട്ര യോഗ ദിനത്തോടനുബന്ധിച്ച് നിർമ്മിച്ച എൻവലപ്പാണ് ഗിന്നസ് റെക്കോർഡിന് പരിഗണിക്കപ്പെടുന്നത്.

60 അടി നീളവും 45.30 അടി വീതിയുമുള്ള കവറാണ് ജഗദീഷ് നിർമ്മിച്ചത് . യോഗ ചെയ്യുന്നത് കൊണ്ടുള്ള നൂറു ഗുണങ്ങൾ കവറിൽ ചിത്രണം ചെയ്തിട്ടുണ്ട് . ഒപ്പം പ്രധാനമന്ത്രി നരേന്ദ്രമോദി യോഗ ചെയ്യുന്നതിന്റെ ചിത്രവും അന്താരാഷ്‌ട്ര യോഗദിനത്തിന്റെ ലോഗോയും കവറിലുണ്ട്. 58 അടി 7.15 ഇഞ്ച് നീളവും 42 അടി 11.75 വീതിയുമുള്ള കവർ നിർമ്മിച്ചതിന്റെ റെക്കോർഡാണ് ജഗദീഷ് പിള്ള പഴങ്കഥയാക്കുന്നത് .

എറ്റവും കുറഞ്ഞ സമയം കൊണ്ട് ടിവി അനിമേഷൻ ചിത്രം പൂർത്തിയാക്കി സംപ്രേഷണം ചെയ്തതിന്റെ റെക്കോർഡും ഡോ: ജഗദീഷ് പിള്ളയ്‌ക്കാണ് . മൂന്ന് മണിക്കൂർ 34 മിനുട്ട് 18 സെക്കൻഡ് കൊണ്ടാണ് ജഗദീഷ് അനിമേഷൻ ചിത്രം പൂർത്തിയാക്കിയത്. കനേഡിയൻ അനിമേഷൻ കമ്പനി ആറു മണിക്കൂർ കൊണ്ട് ചിത്രം പൂർത്തിയാക്കിയതിന്റെ റെക്കോർഡാണ് തകർക്കപ്പെട്ടത്.

വാരണാസി എന്ന നഗരത്തെ ആസ്പദമാക്കി നൂറു ഡൊക്യുമെന്ററികളും ഏറ്റവും ദൈർഘ്യമുള്ള ഡോക്യുമെന്ററിയും ഏറ്റവും കൂടുതൽ ഭാഷകളിൽ തർജ്ജമ ചെയ്യുന്ന ഡോക്യുമെന്ററിയും സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഡോ . ജഗദീഷ് .

മാനവിക വിഷയത്തിൽ ഗവേഷണ ബിരുദമുള്ള ഡോ. ജഗദീഷ് പിള്ള ഉത്തർ പ്രദേശ് വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥനായിരുന്ന പരമേശ്വരൻ പിള്ളയുടേയും സരോജത്തിന്റെയും മകനാണ് . വർക്കലയിലാണ് വേരുകളെങ്കിലും ജനിച്ചതും വളർന്നതും വാരണാസിയിലാണ് . സാമൂഹിക വിഷയങ്ങളിൽ ഡോക്യുമെന്ററികളും ലേഖനങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട് . വാരണാസിയിലെ അറിയപ്പെടുന്ന  സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കൂടിയാണ് ഡോ.ജഗദീഷ്.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies