രവിശാസ്ത്രിക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗൂലി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

രവിശാസ്ത്രിക്ക് ചുട്ടമറുപടിയുമായി സൗരവ് ഗാംഗൂലി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2016, 07:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ടീം ഇന്ത്യ പരിശീലകന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ തമ്മിലുള്ള വാദ പ്രതിവാദങ്ങൾക്ക് ചൂടേറുന്നു. തന്നെ വിമർശിച്ച് കൊണ്ട് രവിശാസ്ത്രി നടത്തിയ അഭിപ്രായ പ്രകടനത്തിന് ചുട്ടമറുപടിയുമായി സൗരവ് ഗാംഗൂലി രംഗത്തെത്തി.

ടീം കോച്ചിനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തിന് താൻ എത്തിയപ്പോൾ ഗാംഗൂലി പങ്കെടുക്കാത്തത് മോശമായിപ്പോയെന്ന് ശാസ്ത്രി പറഞ്ഞിരുന്നു. ഉപദേശക സമിതിയിൽ അംഗമായ ഗാംഗൂലി നിരുത്തരവാദപരമായ സമീപനമാണ് കാണിച്ചത് . ഇത് ഇനി ആവർത്തിക്കാതിരിക്കാൻ ഗാംഗൂലി ശ്രദ്ധിക്കണമെന്ന ഉപദേശവും ശാസ്ത്രി നൽകി. ടീം ഇന്ത്യയുടെ കോച്ചാവാൻ കഴിയാത്തതിലെ നിരാശയും ശാസ്ത്രി മറച്ചു വച്ചില്ല.

എന്നാൽ രവിശാസ്ത്രിയുടെ വിമർശനത്തിനെതിരെ ശക്തമായ മറുപടിയുമായാണ് ഗാംഗൂലി രംഗത്തെത്തിയത് . താൻ കാരണമാണ് ശാസ്ത്രിയെ പരിശീലകനായി തെരഞ്ഞെടുക്കാഞ്ഞതെന്ന വാദത്തെ ഗാംഗൂലി പരിഹസിച്ചു. അങ്ങനെ ചിന്തിക്കുന്നെങ്കിൽ ശാസ്ത്രി വിഢികളുടെ ലോകത്താണ് ജീവിക്കുന്നതെന്ന് പറയേണ്ടി വരുമെന്ന് ഗാംഗൂലി തുറന്നടിച്ചു . ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ യോഗത്തിൽ പങ്കെടുക്കാനാണ് താൻ അന്ന് പോയതെന്നും അദ്ദേഹം വ്യക്തമാക്കി.

ടീം കോച്ചിനെ തെരഞ്ഞെടുക്കുന്ന അഭിമുഖം നടക്കുമ്പോൾ ബാങ്കോക്കിൽ ഒഴിവുകാലം ആസ്വദിക്കുകയല്ല ശാസ്ത്രി ചെയ്യേണ്ടിയിരുന്നതെന്നും ഗാംഗൂലി ചൂണ്ടിക്കാട്ടി.  കുംബ്ളെയെ കോച്ചായി തെരഞ്ഞെടുത്ത് പരിശീലനം തുടങ്ങിയതിനു ശേഷവും കോച്ച് തെരഞ്ഞെടുപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കാത്തതിന്റെ ആശങ്കയിലാണ് ബിസിസിഐ.

Share
Tweet
SendShare

More News from this section

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഏഷ്യന്‍ പാരാ ഗെയിംസ്: ഷൂട്ടിങ്ങില്‍ ഇന്ത്യക്ക് സ്വര്‍ണവും വെള്ളിയും; ഗെയിംസ് റെക്കോര്‍ഡോടെ മോന അഗര്‍വാള്‍

സിംബാബ്വെയെ തകര്‍ത്ത് ഇന്ത്യക്ക് പരമ്പര; സ്മൃതിയെ മറികടന്ന് ഷഫാലി വര്‍മ്മയുടെ റെക്കോര്‍ഡ്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

Latest News

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies