ഗജവീരന്മാർക്ക് സുഖചികിത്സയുടെ കാലം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഗജവീരന്മാർക്ക് സുഖചികിത്സയുടെ കാലം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2016, 07:48 pm IST
FacebookTwitterWhatsAppTelegram

തൃശൂർ :  കർക്കടകത്തിന് മുമ്പേ ഗുരുവായൂരിലെ ആനകൾക്ക് സുഖചികിത്സ ആരംഭിച്ചു. മുപ്പത് ഗജ വീരന്മാർക്കിനി ആരോഗ്യ സംരക്ഷണത്തിന്‍റെ നാളുകൾ. ഔഷധക്കൂട്ട് നിറച്ച ചോറുരുള നൽകി ദേവസ്വം മന്ത്രി സുഖചികിത്സയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഉത്സവങ്ങളുടെ തിരക്കിലും വേനൽച്ചൂടിന്‍റെ കാഠിന്യത്തിലും നഷ്ടമായ ആരോഗ്യം വീണ്ടെടുക്കുകയാണ് സുഖചികിത്സയിലൂടെ ഗുരുവായൂരപ്പന്‍റെ ആനക്കോട്ടയിലെ 54 കരിവീരന്മാരിൽ 30 ആനകൾ. വെള്ളിയാഴ്ച മുതൽ ആനകളുടെ സുഖ ചികിത്സ ആരംഭിച്ചു. ഗുരുവായൂർ പദ്മനാഭനടക്കമുള്ള മറ്റ് ആനകൾക്കും മദപ്പാടിന് ശേഷം ചികിത്സ നൽകാനാണ് തീരുമാനം. ദിവസവും കുളി, ഔഷധക്കൂട്ടുകൾ ചേർന്ന ചോറുരുള, ചവനപ്രാവശ്യം, അഷ്ടചൂർണംതുടങ്ങി ഔഷധസേവ. ആയുർവേദ അലോപ്പതി മരുന്നുകളുടെ സംയുക്ത ചികിത്സയാണ് കരിവീരന്മാർക്ക് നൽകുന്നത്.

ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ഔഷധക്കൂട്ട് നിറച്ച ചോറുരുള ജൂനിയർ വിഷ്ണു, വിനായക്, ഗോപീ കൃഷ്ണൻ തുടങ്ങിയ ഗജവീരന്മാർക്ക് നൽകി സുഖ ചികിത്സയുടെ ഔദ്യോഗിക ചടങ്ങ് ഉദ്ഘാടനം നിർവ്വഹിച്ചു. പതിനഞ്ച് ലക്ഷം രൂപയാണ് ആനകളുടെ സുഖചികിത്സയ്‌ക്കായി ദേവസ്വം വകയിരുത്തിയിട്ടുള്ളത്. കർക്കിടകം പിറക്കുന്നതോടെ മറ്‍റ് ദേവസ്വങ്ങളും സ്വകാര്യ ആന ഉടമകളും ഗജവീരന്മാർക്കായി സുഖചികിത്സ നൽകും.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies