യൂറോ കപ്പ്: കലാശപ്പോരാട്ടത്തിന് കച്ചമുറുക്കി ടീമുകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യൂറോ കപ്പ്: കലാശപ്പോരാട്ടത്തിന് കച്ചമുറുക്കി ടീമുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 10, 2016, 10:32 am IST
FacebookTwitterWhatsAppTelegram

യൂറോകപ്പിലെ കലാശക്കളിയിൽ ഇന്ന് ഫ്രാൻസ് – പോർച്ചുഗൽ പോരാട്ടം. യൂറോയിൽ മൂന്നാം കിരീടമാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്. എന്നാൽ, ആതിഥേയരെ തോൽപ്പിച്ച് കന്നി കിരീടം ഉയർത്താമെന്ന കണക്കുകൂട്ടലിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും.

സെമിഫൈനലിൽ ആധികാരിക വിജയം നേടിയെത്തിയ രണ്ട് ടീമുകൾ. സൂപ്പർ താരം അന്‍റോണിയൊ ഗ്രിസ്മന്‍റെ ചിറകിലേറി ആതിഥേയരായ ഫ്രാൻസ്, നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡൊ മുന്നിൽ നിന്ന് നയിക്കുന്ന പോർച്ചുഗൽ. സ്പാനിഷ് ലീഗിലെ രണ്ട് കരുത്തർ മുഖാമുഖം ഏറ്റുമുട്ടുമ്പോൾ യൂറോയിലെ കലാശപ്പോരാട്ടം തീ പാറുമെന്നുറപ്പ്. ലോകചാമ്പ്യൻമാരായ ജർമ്മനിയെ തകർത്താണ് ആതിഥേയരുടെ ഫൈനൽ പ്രവേശനം. യുവതാരം അന്‍റോണിയൊ ഗ്രിസ്മനാണ് ഫ്രഞ്ചു പടയുടെ തുറുപ്പ്ചീട്ട്.

എന്നാൽ മറുവശത്ത് ടൂർണമെന്‍റിലെ കറുത്ത കുതിരകളായ വെയ്ൽസിനെ തകർത്താണ് പറങ്കിപ്പടയുടെ വരവ്. നിർണ്ണായക മത്സരത്തിൽ ഫോമിലേക്കുയർന്ന നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ് പറങ്കിപടയുടെ കുന്തമുന. ക്രിസ്റ്റ്യാനോയ്‌ക്കൊപ്പം നാനി, പുത്തൻ താരോദയം റെനാറ്റോ സാഞ്ചസ് എന്നിവർ കൂടി ചേരുമ്പോൾ പോർച്ചുഗീസ് സൈന്യം ശക്തം.

2004 ന് ശേഷം യൂറോകപ്പ് ഫൈനലിൽ എത്തിയ പോർച്ചുഗലും യൂറോകപ്പിലെ മൂന്നാം കിരീടം സ്വന്തം നാട്ടുകാർക്ക് മുന്നിൽ നേടാൻ ഫ്രാൻസും കലാശപ്പോരാട്ടത്തിൽ കൊമ്പുകോർക്കുമ്പോൾ കിരീടത്തിൽ ആര് മുത്തമിടുമെന്നറിയാൻ ഉറ്റുനോക്കുകയാണ് ഫുട്ബോൾ ലോകം.

ShareTweetSendShare

More News from this section

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ട സംഭവം; ഇറാൻ നയതന്ത്രജ്ഞരെ വിളിച്ചുവരുത്തി പ്രതിഷേധം അറിച്ച് ഇന്ത്യ

ഒരിഞ്ച് പിന്നോട്ടില്ല; രാഷ്‌ട്രീയമായി എന്തെല്ലാം വെല്ലുവിളികൾ നേരിടേണ്ടിവരുമെന്ന് വ്യക്തമായ ബോധ്യമുള്ള സംഘമാണ് കോർപറേഷൻ ഭരിക്കുന്നത്: മേയർ വി.വി. രാജേഷ്

26/11 ആക്രമണത്തിന് മുൻപ് ഭീകരരുടെ ബോട്ട് കണ്ടെത്തിയിട്ടും അവഗണിച്ചു; മുംബൈയിലേക്ക് എൻ.എസ്.ജി കമാൻഡോകളുടെ വിന്യാസം രണ്ടു മണിക്കൂറോളം വൈകിപ്പിച്ചു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആർ.വി.എസ് മണി

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

Latest News

വിവാഹശേഷം ആദ്യ കാർ വാങ്ങാൻ പദ്ധതിയുണ്ടോ? 10 ലക്ഷത്തിനുള്ളിൽ ഏറ്റവും സുരക്ഷിതമായ  5 കാറുകൾ അറിയാം

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies