ചരിത്രം രചിച്ച് പോർച്ചുഗൽ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ചരിത്രം രചിച്ച് പോർച്ചുഗൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2016, 08:32 am IST
FacebookTwitterWhatsAppTelegram

പാരീസ് :  യൂറോകപ്പ് കിരീടം പോർച്ചുഗലിന്.കലാശപ്പോരാട്ടത്തിൽ ആതിഥേയരായ ഫ്രാൻസിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെടുത്തിയത്.എക്സ്‍ട്രാടൈമിൽ ഈഡറാണ് പോർച്ചുഗലിന്‍റെ വിജയഗോൾ നേടിയത്.

സ്വന്തം നാട്ടുകാർക്ക് മുന്നിൽ കിരീടം നേടാമെന്ന ഫ്രഞ്ചു പടയുടെ മോഹങ്ങൾ തെറ്റി.മത്സരത്തിന്‍റെ തുടക്കത്തിൽ ലഭിച്ച ആധിപത്യം ഗോളാക്കി മാറ്റാൻ ആതിഥേയർക്ക് കഴിഞ്ഞില്ല.മത്സരത്തിന്‍റെ 16 ാം മിനിട്ടിൽ പോർച്ചുഗീസ് ആരാധകരുടെ ഹൃദയം തകർന്ന നിമിഷം.പറങ്കിപ്പടയുടെ നായകൻ ക്രിസ്റ്റ്യാനോ റൊണൾഡോ പരിക്കേറ്‍റ് പുറത്തേക്ക്.

ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമണത്തേക്കാൾ പ്രതിരോധത്തിലൂന്നിയപ്പോൾ ലക്ഷ്യം മാത്രംഅകന്നു നിന്നു.പിന്നെ കണ്ടത് അവസാന മിനിട്ടുകളിൽ ലക്ഷ്യത്തിലേക്കുള്ള ഫ്രാൻസിന്‍റെ നിരന്തര മുന്നേറ്റങ്ങൾ. പടത്തലവനെ നഷ്ടപ്പട്ട പോർച്ചുഗീസ് സൈന്യം തളരാതെ പോരാടി. അധിക സമയത്ത് ജിഗ്നാക്കിന്‍റെ ഷോട്ട് പോസ്‍റ്‍റിലിടിച്ച് പുറത്തേക്ക്.ഫ്രഞ്ച് ആരാധകർ ഗോളെന്നുറപ്പിച്ച നിമിഷം.

നിശ്ചിത സമയത്തും ഇരു ടീമുകളും ഗോൾ നേടാത്തതിനാൽ മത്സരം എക്സ്‍ട്രാടൈമിലേക്ക്.ചില ചടുല നീക്കങ്ങളൊഴിച്ചാൽ അന്‍റോണിയോ ഗ്രിസ്മനും നിറം മങ്ങി.എന്നാൽ മറുവശത്ത് പകരക്കാരനായിറങ്ങിയ എഡർ 109 ാം മിനിട്ടിൽ പറങ്കിപ്പടയ്‌ക്കായി ലക്ഷ്യം കണ്ടു.ഒടുവിൽ പരിക്കേറ്‍റു പുറത്തിരുന്ന നായകനെ സാക്ഷിയാക്കി പോ‍ർച്ചുഗൽ ചരിത്രത്തിൽ ആദ്യമായി ഒരു ഫുട്ബോൾ കിരീടത്തിൽ മുത്തമിട്ടു.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

കാണാതായ കുടുംബം എവിടെ? കർണാടകയിലേക്ക് പോയത് മൂന്നുപേർ, കേരളത്തിലേക്ക് തിരിച്ചെത്തിയത് മകൻ മാത്രം; അന്വേഷണം ഊർജിതം

ജനാധിപത്യത്തിന്റെ വിജയത്തിന് വേദിയായി വിയ്യൂർ ജയിൽ: വാഴോട്ടുകോണം കൗൺസിലറായി ആർ. സുഗതൻ ചുമതലയേറ്റു

റബർ തോട്ടത്തിലെ ജോലിക്കെത്തി കാണാതായി; വാളത്തോട് വനത്തിൽ ജാർഖണ്ഡ് സ്വദേശിക്കായി ആറാം ദിവസവും പരിശോധന; യുവാവിന് മാനസികാസ്വാസ്ഥ്യമുള്ളതായി ബന്ധുക്കൾ

മലയാളിക്ക് അഭിമാനം; അനിൽ മേനോൻ ഇന്ന് ബഹിരാകാശത്തേക്ക് യാത്രതിരിക്കും; നാസ ദൗത്യം രാത്രി 8.17 ന്

ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട ശേഷം മോഷണം; കണ്ണൂരിൽ നാല് കടകൾ കുത്തിത്തുറന്ന 17-കാരൻ പിടിയിൽ

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies