മരിച്ചത് വൃക്ക ലഭ്യമാകാതെ: പക്ഷേ സുതപയുടെ കണ്ണുകൾ മറ്റൊരാൾക്ക് വേണ്ടി പ്രകാശിക്കും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

മരിച്ചത് വൃക്ക ലഭ്യമാകാതെ: പക്ഷേ സുതപയുടെ കണ്ണുകൾ മറ്റൊരാൾക്ക് വേണ്ടി പ്രകാശിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2016, 05:25 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത : അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്ന മനുഷ്യജന്മങ്ങളുടെ പട്ടികയിലേക്ക് ഒരാൾ കൂടി. കൊൽക്കത്ത സ്വദേശിനി സുതപ ബോസാണ് മരണത്തിലും മനുഷ്യ നന്മയുടെ സന്ദേശം നൽകിയത് .

വൃക്കരോഗത്തിന്റെ പിടിയിലമർന്ന സുതപയ്‌ക്ക് വൃക്കമാറ്റം മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. തുടർന്ന് വൃക്കയ്‌ക്ക് വേണ്ടിയുള്ള കാത്തിരിപ്പായി . ഈ മാസം അവസാനത്തോടെ ശസ്ത്രക്രിയ നടത്താമെന്ന് കരുതിയിരിക്കേ ആയിരുന്നു പെട്ടെന്ന് സുതപ മരണത്തിന് കീഴടങ്ങിയത്.

സുതപയുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധമാണെന്ന് അപ്പോൾ തന്നെ ഭർത്താവും മാതാപിതാക്കളും ഡോക്ടറെ അറിയിച്ചു . എന്നാൽ സാങ്കേതികമായ സംവിധാനങ്ങളുടെ അപര്യാപ്തത മൂലം അവയവങ്ങൾ സമയത്തിന് എടുക്കാൻ കഴിഞ്ഞില്ല . ഒടുവിൽ സുതപയുടെ കണ്ണുകൾ മാത്രമാണ് ദാനം ചെയ്യാൻ കഴിഞ്ഞത്.

കുടുംബത്തിന്റെ തീരുമാനത്തിൽ താൻ അഭുതപ്പെട്ടു പോയെന്ന് സുതപയുടെ ഡോക്ടർ ഡോ. സെൻ ഗുപ്ത വ്യക്തമാക്കി . ഇത് മഹത്തരമായ ഒരു സന്ദേശമാണ് നൽകുന്നതെന്നും ഗുപ്ത ചൂണ്ടിക്കാട്ടി . സുതപയെ നഷ്ടപ്പെട്ടതിന്റെ വേദനയ്‌ക്കിടയിലും അവരുടെ കണ്ണുകൾ മറ്റൊരാളിലൂടെ പ്രകാശിക്കുന്നതിന്റെ സംതൃപ്തിയിലാണ് കുടുംബം.

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies