ഇനി ആൻഡ്രോയ്ഡ് പ്രിസ്മയും
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഇനി ആൻഡ്രോയ്ഡ് പ്രിസ്മയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2016, 10:39 pm IST
FacebookTwitterWhatsAppTelegram

ചിത്രകാരന്മാരെ പോലും അത്ഭുതപ്പെടുത്തി മുന്നേറുകയാണ് പ്രിസ്മ എന്ന പിക്ചർ ഫിൽട്ടർ ആപ്പ്. പുറത്തിറങ്ങി ചുരുങ്ങിയ കാലം കൊണ്ട് തന്നെ പത്ത് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പെന്ന റെക്കോഡും സ്വന്തമാക്കി പ്രിസ്മ.

മൊബൈൽ ഫോണിൽ പകർത്തിയ ഏത് ബോറൻ ഫോട്ടോ വേണമെങ്കിലും ആരും നോക്കിപ്പോവുന്ന മോഡേൺ ആർട്ടാക്കി മാറ്റുന്ന കഴിവാണ് പ്രിസ്മയെ ഏറെ ജനപ്രിയമാക്കിയത്. ആപ്പിളിന്‍റെ ഐഫോൺ ഓപ്പറേറ്റിങ്ങ് സിസ്‍റ്റത്തിൽ മാത്രമാണ് പ്രിസ്മ ഇപ്പോൾ പ്രവർത്തിക്കുന്നത്.ആപ്പിൾ ഐഫോൺ കൈയിലുള്ളവരെല്ലാം സോഷ്യൽ മീഡിയയിൽ പ്രിസ്മ ചിത്രങ്ങൾ പടർത്തുകയാണ്.

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസും ന്യൂറൽ നെറ്റ് വർക്ക് ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. അലക്സിമൊയ്സീൻകോവ് എന്ന 25കാരനും നാല് സുഹൃത്തുക്കളും റഷ്യയിൽ നടത്തുന്ന സ്‍റ്റാർട്ട്അപ്പ് സംരംഭമാണ് പ്രിസ്മ വികസിപ്പിച്ചെടുത്തത്. ഉപഭോക്താക്കൾ നൽകുന്ന ഫോട്ടോ പഠിച്ചശേഷം പുതിയതൊന്ന് സൃഷ്ടിക്കുകയാണ് പ്രിസ്മ ചെയ്യുന്നതെന്ന് അലക്സി അഭിപ്രായപ്പെടുന്നു.

ഇംപ്രഷൻ, ഗോത്തിക്, മൊസൈക് തുടങ്ങി 33 ഫിൽട്ടറുകളാണ് പ്രിസ്മയിലുള്ളത്.പ്രിസ്മയുടെ ജനപ്രീതി മുതലെടുത്ത് ആൻ‍ഡ്രോയിഡ് വേർഷൻ എന്ന പേരിൽ പല വ്യാജന്മാരും ഇപ്പോൾ പ്രചരിക്കുന്നുണ്ട്. പക്ഷെ പ്രിസ്മയുടെ ആൻഡ്രോയിഡ് ആപ്പ് വരാനിരിക്കുന്നതേയുള്ളു. ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ ആൻഡ്രോയിഡ് പതിപ്പ് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വൈകാതെ തന്നെ പ്രിസ്മയുടെ വീഡിയോ വേർഷനും പുറത്തിറങ്ങും.

 

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies