വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ വിരാട് കോഹ്ലിക്ക് ഇരട്ട സെഞ്ച്വറി. ഇന്ത്യൻ നായകന്റെ ആദ്യ ഇരട്ട സെഞ്ച്വറി നേട്ടമാണിത്. 281 പന്തില്‍ 24 ബൗണ്ടറികളടക്കമാണ് കോഹ്ലിയുടെ ഇരട്ടസെഞ്ച്വറി. അർധ സെഞ്ച്വറിനേടിയ അശ്വിൻ കോഹ്ലിക്ക് മികച്ച പിന്തുണ നൽകി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies