റിയോയിലൊരുങ്ങുന്നത് മെർക്കുറി കലർത്താത്ത മെഡലുകൾ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയോയിലൊരുങ്ങുന്നത് മെർക്കുറി കലർത്താത്ത മെഡലുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2016, 07:05 pm IST
FacebookTwitterWhatsAppTelegram

ഒളിമ്പിക്സിൽ വിജയികൾക്കായി റിയോയിലൊരുങ്ങുന്നത് മെർക്കുറി കലർത്താത്ത സുരക്ഷിതമായ മെഡലുകൾ. കായിക ആവേശത്തോടൊപ്പം, പരിസ്ഥിതി സൗഹൃദ സന്ദേശവും ഉൾപ്പെടുത്തി ഒളിമ്പിക്സ് കൂടുതൽ ജനകീയമാക്കാനാണ് അധികൃതരുടെ ശ്രമം.

മെർക്കുറി ഉപയോഗിക്കാതെ ഖനനം ചെയ്ത സ്വർണ്ണമുപയോഗിച്ചാണ് റിയോയിൽ സ്വർണ മെഡലുകൾ ഒരുക്കിയത്. മെർക്കുറി പരിസ്ഥിതിക്കും, സ്വർണ മെഡൽ അണിയുന്ന താരങ്ങൾക്കും ദോഷമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഒളിമ്പിക് അസോസിയേഷൻ തീരുമാനമെടുത്തത്.

മെർക്കുറി ഉപയോഗിക്കുന്ന സ്വർണ്ണം, ആരോഗ്യത്തിന് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നു. മെഡലുകളുടെ റിബൺ നിർമ്മിച്ചതാകട്ടെ, ഉപേക്ഷിച്ച പ്ളാസ്റ്റിക് വസ്തുക്കൾ കൊണ്ടാണ്. പഴയ വസ്തുക്കൾ സംസ്കരണ പ്രക്രിയയിലൂടെ ആരെയും മോഹിപ്പിക്കുന്ന മെഡലുകളായി തിരിച്ചെത്തി.

ഉയർന്ന ഗുണനിലവാരമുള്ള 5310 മെഡലുകളാണ് ഒളിമ്പിക്സിനും പാരാലിംമ്പിക്സിനുമായി തയ്യാറാക്കിയിരിക്കുന്നത്. വെള്ളി, വെങ്കല മെഡലുകളിൽ 30 ശതമാനവും ഉപേക്ഷിച്ച ലോഹഭാഗങ്ങൾ സംസ്കരിച്ചതാണ്.

മെഡലുകളിൽ എക്സറേ പ്ളേറ്റുകൾ, കണ്ണാടി, കാറിന്‍റെ ഭാഗങ്ങൾ എന്നിവയിൽ നിന്നെടുത്ത വെള്ളിയും ഉൾപ്പെടുന്നു. 500 ഗ്രാം ഭാരമുള്ള ഓരോ മെഡലുകളും രണ്ട് ദിവസമെടുത്താണ് നിർമ്മിച്ചത്. ഫ്രെജോ മരത്തിന്‍റെ ഭാഗങ്ങളാണ് മെഡലുകളുടെ കവർ നിർമ്മിക്കാൻ ഉപയോഗിച്ചത്.

ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies