ജർമൻ മിഡ് ഫീൽഡ് ജനറൽ ബൂട്ടഴിച്ചു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ജർമൻ മിഡ് ഫീൽഡ് ജനറൽ ബൂട്ടഴിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2016, 09:24 pm IST
FacebookTwitterWhatsAppTelegram

ബർലിൻ :  ജർമ്മൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബാസ്റ്റ്യൻ ഷ്വെയ്ൻസ്‍റ്റെഗർ രാജ്യാന്തര മത്സരങ്ങളിൽ നിന്ന് വിരമിച്ചു.ട്വിറ്ററിലൂടെയാണ് ഷ്വെയ്ൻസ്റ്റെഗർ തന്‍റെ വിരമിക്കൻ തീരുമാനം പ്രഖ്യാപിച്ചത്.

വെകാരികവും ചരിത്രപരവുമായ പല നേട്ടങ്ങളും നേടിക്കഴിഞ്ഞു, അവ ആവർത്തിക്കാൻ തനിക്ക് ഇനി കഴിയില്ല അതു കൊണ്ട് തന്നെ ഇതാണ് വിരമിക്കാനുള്ള ശരിയായ സമയമെന്ന് വൈകാരികമായി ട്വിറ്ററിൽ കുറിച്ച് കൊണ്ടാണ് ഷ്വെയ്ൻസ്റ്റീഗർ ബൂട്ട് അഴിക്കുന്ന വാർത്ത ലോകത്തോട് പറഞ്ഞത്,.നേടിയതൊന്നും ഇനി തനിക്ക് നേടാൻ കഴിയില്ലെന്ന് 31 കാരനായ ഷ്വെയ്ൻസ്റ്റീഗർ പറഞ്ഞു.

2018ലെ ലോകകപ്പിന് ദേശീയ ടീമിന് എല്ലാവിധ ആശംസകളും നേ‍‍‍ർന്നു ഇക്കാലം അത്രയും പിന്തുണച്ചവർക്കും അദ്ദേഹം നന്ദിയും പറഞ്ഞു. അന്താരാഷ്‍ട്ര ഫുട്ബോളിൽ നിന്നും വിരമിച്ചെങ്കിലും ക്ലബ്ബിൽ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജർമ്മനിക്കായി 120 രാജ്യാന്തര മത്സരങ്ങൾ കളിച്ച ഷ്വെയ്ൻസ്റ്റീഗർ 24 ഗോളുകളും സ്വന്തം പേരിൽ കുറിച്ചു.

2014ൽ ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു ഷ്വെയ്ൻസ്റ്റീഗറിന്‍റെ തന്ത്രങ്ങളും മുന്നേറ്റങ്ങളും കപ്പ് നേടുന്നതിൽ ഏറെ നിർണ്ണായകമായിരുന്നു. ഇക്കഴിഞ്ഞ യൂറോകപ്പിൽ ഫ്രാൻസിനോട് തോ‍റ്‍റ് പുറത്തായ ടീമിന്‍റെ നായകനായിരുന്നു. ഈ മത്സരത്തിലാണ് അവസാനമായി ദേശീയ ജഴ്സി അണിഞ്ഞത്. ദീർഘകാലം ബയേൺ മ്യൂണിച്ചിന്‍റെ താരമായിരുന്ന ഷ്വെയ്ൻസ്റ്റീഗർ 2015 മുതൽ മാ‍ഞ്ചസ്റ്‍റർ യുണൈറ്റഡിന് വേണ്ടിയാണ് ഇറങ്ങുന്നത്.

പുൽനാമ്പുകൾക്ക് തീപകർന്ന് മൈതാനത്തിൽ നിറഞ്ഞ മുന്നേറ്റം ബൂട്ട് അഴിക്കുമ്പോൾ നഷ്ടം ജർമ്മൻ ടീമിന് മാത്രമല്ല , മികച്ച കളി ആസ്വദിക്കുന്ന ഓരോ ഫുട്ബോൾ പ്രേമിക്ക് കൂടിയാണ്.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

Latest News

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies