റിയോയിൽ ചരിത്രം തിരുത്താൻ ടീം ഇന്ത്യ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയോയിൽ ചരിത്രം തിരുത്താൻ ടീം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2016, 10:52 am IST
Facebook
Twitter
WhatsAppTelegram

കായിക രംഗത്ത് ശ്രദ്ധേയമായ പല വിജയങ്ങൾക്കും അവകാശികളാണ് ഇന്ത്യൻ താരങ്ങൾ. എന്നാൽ ലോക കായിക മാമാങ്കമായ ഒളിമ്പിക്സിൽ കാര്യമായ ചലനങ്ങൾ സൃഷ്ടിക്കാൻ ഇന്ത്യക്ക് ഇനിയുമായിട്ടില്ല. എന്നാൽ ചരിത്രം തിരുത്താനായി 118 താരങ്ങളുമായാണ് ടീം ഇന്ത്യ ഇത്തവണത്തെ ഒളിമ്പിക്സിന് റിയോയിലേക്ക് തിരിക്കുന്നത്.

സമ്പന്നമായ താരനിരയുമായാണ് ബ്രസീലിലെ റിയോ ഡി ജനീറോയിലേക്ക് ഇന്ത്യയെത്തുന്നത്. ഒൻപത് സ്വർണവും ആറ് വെള്ളിയും പതിനൊന്ന് വെങ്കലവുമാണ് ഒളിമ്പിക്സിൽ ഇതുവരെയുള്ള ഇന്ത്യയുടെ സമ്പാദ്യം. ഹോക്കിയിൽ 1928ലെ ആംസ്റ്റർഡാം ഒളിമ്പിക്സിലായിരുന്നു നമ്മുടെ ആദ്യ സുവർണനേട്ടം. പിന്നീടങ്ങോട്ട് ആറ് ഒളിമ്പിക്സുകളിൽ ഹോക്കിയിൽ ഇന്ത്യക്ക് എതിരാളികൾ ഇല്ലായിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിൽ വ്യക്തിഗത ഇനങ്ങളിൽ ഇന്ത്യ ഒരു സ്വർണം മാത്രമാണ് ഇതുവരെ നേടിയത്.  2008 ബീജിംഗ് ഒളിമ്പിക്സിൽ അഭിനവ് ബിന്ദ്രയുടേത് ആയിരുന്നു ആ നേട്ടം.

ചരിത്രത്തിലാദ്യമായി 118 താരങ്ങളാണ് ഇത്തവണ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. അത്‍ലറ്റിക്സിൽ മാത്രം 36 പേർ റിയോയിലെ ‍ട്രാക്കിലിറങ്ങുന്നു. ഷൂട്ടിങ്ങിലും ബോക്സിങ്ങിലും ഗുസ്തിയിലുമാണ് ഇന്ത്യക്ക് കൂടുതൽ സാധ്യത. സൈന നെഹ്‍‍‍വാളും സാനിയ മിർസയും മനസറിഞ്ഞ് പൊരുതിയാൽ ഇന്ത്യക്ക് പ്രതീക്ഷയ്‌ക്ക് വകയുണ്ട്. ഒളിമ്പിക്സിന് തിരിതെളിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കഴിഞ്ഞ വർഷത്തെ പ്രകടനം ഇന്ത്യ മറികടക്കുമോയെന്നാണ് കായിക ലോകം ഉറ്റുനോക്കുന്നത്.

Share
Tweet
SendShare

More News from this section

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

ഭീകരവാദത്തിന് ഇരട്ടത്താപ്പ് പാടില്ല, ഭീകരരെ സഹായിക്കുന്നവര്‍ക്കും സ്ഥാനമില്ല; പാകിസ്താന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

മുംബൈയില്‍ 13 നില കെട്ടിടത്തില്‍ തീപിടിത്തം; മൂന്ന് കുട്ടികളടക്കം ഒമ്പത് പേര്‍ക്ക് പരുക്ക്, പുക ശ്വസിച്ച് എട്ടുപേര്‍ക്ക് ശ്വാസതടസം

വീണാ ജോര്‍ജിനെ വെട്ടിലാക്കി ഗണ്‍മാന്റെ മൊഴി; ആയുധം കൊണ്ടുള്ള ആക്രമണം കണ്ടിട്ടില്ല, ആരോപണം മന്ത്രിയുടെ നിര്‍ദേശപ്രകാരം

Latest News

വീടുകള്‍ ലക്ഷ്യമിട്ട് അജ്ഞാത നീക്കം? ഗേറ്റുകളിലും ബൈക്കുകളിലും കറുത്ത പ്ലാസ്റ്റിക് ടൈകള്‍; മൂവാറ്റുപുഴയില്‍ ആശങ്ക

കേരള സർവകലാശാലയിൽ സംഗീത സെമിനാർ ഒക്ടോബർ 25ന്

191 പേരുടെ മരണം: കെനിയയിലെ കൂട്ടമരണക്കേസില്‍ പോള്‍ മക്കെന്‍സിക്കെതിരെ കോടതി

ടൈഗര്‍ ഷ്‌റോഫിനെ ആക്രമിക്കാന്‍ 34,000 രൂപയുടെ കരാര്‍? വിദേശത്തുനിന്ന് നിയന്ത്രിച്ചതായി സംശയം

ശബരിമല തീര്‍ഥാടനത്തിന് കൂടുതല്‍ സ്‌പെഷല്‍ ട്രെയിനുകള്‍; ധന്‍ബാദ് എക്‌സ്പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies