കാത്തിരിപ്പിന് വിട : ബജാജ് പൾസർ സി എസ് 400 ഈ മാസമെത്തും
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

കാത്തിരിപ്പിന് വിട : ബജാജ് പൾസർ സി എസ് 400 ഈ മാസമെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2016, 09:26 pm IST
FacebookTwitterWhatsAppTelegram

യംഗ് ജനറേഷനെ ലക്ഷ്യമിട്ടുള്ള ബജാജിന്റെ പുതിയ ബൈക്ക് പൾസർ സി എസ് 400 ഈ മാസം പുറത്തിറക്കും . കമ്പനി മേധാവി രാജീവ് ബജാജാണ് സിഎസ് 400 ന്റെ വരവ് ഈ മാസമുണ്ടാകുമെന്ന് അറിയിച്ചത് . 2014 ലെ ഇന്ത്യൻ ഓട്ടോ എക്സ്പോയിൽ വാഹന പ്രേമികളുടെ മനം കവർന്ന സിഎസ് 400 ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പുറത്ത് വരുന്നത് .

bajaj-pulsar-cs400_827x510_51464672966

ക്രൂയിസർ സ്പോർട്സ് എന്നതിന്റെ ചുരുക്കെഴുത്താണ് സി എസ് . പൾസർ 200 എൻ എസിന്റെ പിൻഗാമിയായാണ് എത്തുന്നതെങ്കിലും തീർത്തും വ്യത്യസ്തനാണ് സിഎസ് 400. പിറകിലേക്ക് വലിഞ്ഞു നിൽക്കുന്ന പെട്രോൾ ടാങ്കാണ് പ്രധാന വ്യത്യാസം . നഗരങ്ങളിലെ അലസഗമനമല്ല ചീറിപ്പായാൻ തന്നെയാണ് സിഎസ് 400 ന്റെ തയ്യാറെടുപ്പ് . അതിനു അനുയോജ്യമായ രീതിയിലാണ് ഡിസൈനും.

bajaj-pulsar-400-cs

35-40 ബിഎച്ച്പി പവർ സൃഷ്ടിക്കാൻ കഴിയുന്ന 373.2 സിസി ഫോർ സ്ട്രോക്ക് സിംഗിൾ സിലിൻഡറാണ് എഞ്ചിൻ . വേഗതയുടെ സൂചി അങ്ങേയറ്റം 175 കിലോമീറ്ററിലെത്തും. ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കിനൊപ്പം പിറകിൽ മോണോഷോക്ക് സസ്പെൻഷനാണ് . ഹാൻഡിലിലും ടാങ്കിലുമായാണ് ഡിജിറ്റൽ മീറ്ററുകൾ ഉറപ്പിച്ചിരിക്കുന്നത് . എല്ലാ മീറ്ററുകളും ഡിജിറ്റലായ ബജാജിന്റെ ആദ്യ ബൈക്കാണെന്ന പ്രത്യേകതയും സി എസ് 400 നുണ്ട് .

1.5 ലക്ഷം മുതൽ 1.8 ലക്ഷം വരെയാണ് സി എസിന്റെ വില പ്രതീക്ഷിക്കുന്നത് .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies