'ദ പർപ്പസ് ഡ്രിവൺ ലൈഫ്' മൈക്കിൾ ഫെൽപ്സ് നേടുന്ന മെഡലിന്റെ അവകാശി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘ദ പർപ്പസ് ഡ്രിവൺ ലൈഫ്’ മൈക്കിൾ ഫെൽപ്സ് നേടുന്ന മെഡലിന്റെ അവകാശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2016, 04:41 pm IST
FacebookTwitterWhatsAppTelegram

റിയോ ഡി ജനീറോ: റിയോയിൽ മൈക്കിൾ ഫെൽപ്സ് നേടുന്ന ഓരോ മെഡലിനും മറ്റൊരു അവകാശി കൂടിയുണ്ട്. ദ പർപ്പസ് ഡ്രിവൺ ലൈഫ് എന്ന പുസ്തകമാണ് ഫെൽപ്‍സിന്‍റെ നേട്ടങ്ങളിലെ പങ്കാളി. തനിക്ക് ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്കുള്ള വഴികാട്ടിയായത് ഈ പുസ്‍തകമാണെന്ന് ഫെൽ‍പ്സ് പറയുന്നു.

മൈക്കിൾ ഫെൽപ്സ്. നീന്തൽക്കുളത്തിലെസുവർണ മത്സ്യം. ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഒളിമ്പിക്സ് സ്വർണത്തിനുടമ. പേരും പ്രശസ്തിയും ആരാധകരുടെ സ്നേഹ വായ്പും വേണ്ടുവോളം.

എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ലഹരിയുടെ പിടിയിലമർന്ന് ആത്മഹത്യയെക്കുറിച്ച് മാത്രം ചിന്തിച്ച കാലമുണ്ടായിരുന്നു ഫെൽപ്സിന്. പലപ്പോഴും പല പ്രശസ്തരേയും അലട്ടിയ ഒരു ചോദ്യം ഫെൽപ്സിനേയും കുഴക്കി. ‘നീന്തൽക്കുളത്തിൽ ഞാൻ രാജാവാണ്, അതിന് പുറത്ത് ആരാണ്?, ഈ ലോകത്ത് എന്താണ് എന്‍റെ പ്രശസ്തി. ഉത്തരം കിട്ടാതെ വന്ന ഫെൽപ്സ് അഭയം കണ്ടെത്തിയത് മദ്യത്തിൽ. ഇതിനിടയിൽ മദ്യപിച്ച് വാഹനമോടിച്ചതിന് അറസ്റ്റിലുമായി. ഇതിനൊപ്പം ബന്ധങ്ങൾ കൂടി തകർന്നതോടെ ചിന്ത ആത്മഹത്യയിലേക്ക് നീങ്ങി.

എന്നാൽ പിന്നീട് ഫെൽപ്‍സ് എത്തിയത് അരിസോണയിലെ ദ മെഡോസ് എന്ന പുനരധിവാസ കേന്ദ്രത്തിൽ. അവിടെ വച്ച് വായിക്കാനിടയായ ദ പർപ്പസ് ഡ്രിവൺ ലൈഫ് എന്ന പുസ്തകം നീന്തൽ താരത്തിന്‍റെ ജീവിതത്തിലെ വഴിത്തിരിവായി. പാസ്റ്റർ റിക്ക് വാറൻ എഴുതിയ പുസ്തകം തനിക്ക് ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള പ്രചോദനമായതായി ഒളിമ്പിക്സിനിറങ്ങും മുൻപ് തന്നെ ഫെൽപ്സ് വെളിപ്പെടുത്തി.

ഒരുപക്ഷേ ആ പുസ്തകം പരിചയിച്ചില്ലായിരുന്നുവെങ്കിൽ മൈക്കിൾ ഫെൽപ്സ് എന്ന നീന്തൽ ഇതിഹാസത്തെ കായിക പ്രേമികൾക്ക് നഷ്ടമായേനെ. നന്ദി പറയാം ആ പുസ്തകത്തിനും രചയിതാവിനും.

ShareTweetSendShare

More News from this section

ജനഹിതം അട്ടിമറിക്കാനുള്ള ഗൂഢാലോചന തകർന്നടിഞ്ഞു; ആർ. സുഗതന്റെ സത്യപ്രതിഞ്ജ ഇന്ന് വിയ്യൂർ സെൻട്രൽ ജയിലിൽ നടക്കും

കോഴിമുട്ട വാങ്ങുന്നതിനെ ചൊല്ലി തർക്കം; മലപ്പുറത്ത് റോഡിൽ തലയടിച്ച് വീണ 52-കാരൻ മരിച്ചു, യുവാവ് അറസ്റ്റിൽ

പഹൽഗാം ഭീകരാക്രമണം: ലഷ്കർ തലവൻ ഹാഫിസ് സയ്യിദിനെതിരെ ജാമ്യമില്ലാ വാറണ്ട്; വിചാരണയ്‌ക്ക് വഴിയൊരുങ്ങുന്നു

ദിവസവും എട്ടും പത്തും പേർ, ഭക്ഷണം പോലും നൽകിയില്ല; ഇസ്ലാംപൂരിൽ വൻ സെക്സ് റാക്കറ്റ്; 11 വയസ്സുകാരിയുൾപ്പെടെ 48 പെൺകുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി; ക്രൂരതകൾ വ്യക്തമാക്കി മൊഴികൾ

വിയറ്റ്നാം ബോട്ട് ദുരന്തം: 15 ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ മുംബൈയിലെത്തി; കണ്ണീരണിഞ്ഞ് കൊട്ടാരക്കര

ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ കൊലപാതകം; മുൻ എഎപി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരൻ, ഡൽഹി കലാപക്കേസിൽ നിർണായക വിധി ഉടൻ

Latest News

ശരീരമാസകലം മുറിവുകളുമായി ഭർതൃമതിയായ യുവതി മരിച്ചനിലയിൽ; വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies