ഒറിജിനലിനെ വെല്ലുന്ന വ്യാജൻ : പാകിസ്ഥാനിൽ തോക്കുകൾക്കുണ്ടൊരു കുന്നംകുളം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

ഒറിജിനലിനെ വെല്ലുന്ന വ്യാജൻ : പാകിസ്ഥാനിൽ തോക്കുകൾക്കുണ്ടൊരു കുന്നംകുളം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2016, 08:20 pm IST
FacebookTwitterWhatsAppTelegram

പെഷവാറിൽ നിന്ന് 35 കിലോമീറ്റർ അകലെയാണ് ദാരാ ആദംഖേൽ എന്ന സ്ഥലം . ക്രിമിനലുകളുടെ വിഹാര രംഗമാണിവിടം . ആയുധങ്ങളാകട്ടെ ആവശ്യത്തിന് ലഭിക്കുകയും ചെയ്യും . കലാഷ്നിക്കോവും എംപി ഫൈവും ഇവിടെ സുലഭം . സംഗതി വ്യാജനാണെങ്കിലും ഒറിജിനലിനെ വെല്ലുമെന്ന് തോക്ക് നിർമ്മാതാക്കളുടെ സർട്ടിഫിക്കറ്റും ലഭിക്കും.

സോവിയറ്റ് അധിനിവേശത്തിനെതിരെ മുജാഹിദ്ദീനുകൾ അഫ്ഗാനിൽ യുദ്ധം തുടങ്ങിയതോടെയാൺ ദാരാ ആദംഖേലിന്റെ ശുക്രദശ തെളിഞ്ഞത് . വ്യാജനാണെങ്കിലും കാഞ്ചിവലിച്ചാൽ പൊട്ടുന്ന തോക്കിന് ആവശ്യക്കാർ ഏറെയായി . പിന്നീട് പാക് താലിബാന്റെ ശക്തികേന്ദ്രമായി മാറിയ ഇവിടെ വച്ചാണ് 2009 ൽ ഒരു പോളിഷ് എഞ്ചിനീയറുടെ തലവെട്ടിയത്.

ഇപ്പോൾ താലിബാന്റെ പിടിയിൽ നിന്ന് സ്ഥലം മോചിതമായെങ്കിലും തോക്ക് ബിസിനസ്സിന് യാതൊരു കുറവും വന്നിട്ടില്ല . നിയന്ത്രിക്കാൻ സർക്കാർ വലിയ ശ്രമങ്ങളൊക്കെ നടത്തുന്നുണ്ടെങ്കിലും വലിയ തോതിൽ ഫലം ചെയ്തിട്ടില്ല .

ആദംഖേലിലെ പ്രധാന തോക്ക് നിർമ്മാതാവാണ് ഖിതാബ് ഗുൽ . ഗുല്ലിന്റെ എം പി 5 തോക്കുകൾ മേഖലയിൽ പ്രസിദ്ധമാണ് . . വെറും 67 ഡോളറിന് തോക്ക് കിട്ടും . അതായത് വെറും 7000 പാകിസ്ഥാനി രൂപ. ഇതുവരെ വിറ്റഴിച്ച പതിനായിരത്തോളം എം പി 5 തോക്കുകൾക്ക് ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് ഗുല്ലിന്റെ സർട്ടിഫിക്കറ്റ്.

ലോക പ്രസിദ്ധമായ കലാഷ് നിക്കോവിന്റെ വ്യാജനും ഇവിടെ ലഭിക്കും .വെറും 13,000 പാകിസ്ഥാനി രൂപയേ ഉള്ളൂ കലാഷ് നിക്കോവിന് . 13,000 രൂപയ്‌ക്ക് നല്ലൊരു സ്മാർട്ട് ഫൊൺ കിട്ടില്ല പാകിസ്ഥാനിൽ.സൈന്യം പിടിമുറുക്കിയതോടെ തോക്ക് വിൽപ്പനയ്‌ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇന്നും റാക്കുകളിൽ തോക്കുകൾ നിരന്നിരിക്കുന്ന ഷോപ്പുകൾ കാണാൻ കഴിയും .

തോക്ക് വ്യവസായത്തിനെതിരെയുള്ള സൈന്യത്തിന്റെ നയങ്ങൾ പുനപരിശോധിച്ചില്ലെങ്കിൽ ദേര ആദംഖേലിലെ തോക്ക് പെരുമ എന്നെന്നേക്കുമായി അവസാനിക്കുമെന്ന ഭയത്തിലാണ് നാട്ടുകാർ .

ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies