റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ യശസ്സുയർത്തിയ പി.വി.സിന്ധുവിന് രാജ്യത്തിന്‍റെ ആദരം
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

റിയോ ഒളിംപിക്സിൽ ഇന്ത്യയുടെ യശസ്സുയർത്തിയ പി.വി.സിന്ധുവിന് രാജ്യത്തിന്‍റെ ആദരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2016, 11:09 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഒളിംപിക്സ് ബാഡ്‍മിന്‍റൺ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ താരമായ സിന്ധു, രാജ്യത്തിന്‍റെ അഭിമാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പെൺഭ്രൂണഹത്യയ്‍ക്കുളള ശക്തമായ മറുപടിയാണ് സിന്ധുവിന്‍റെ ചരിത്ര വിജയമെന്ന് പ്രമുഖർ ട്വീറ്റ് ചെയ്തു.

ഒളിംപിക്സ് ബാഡ്മിന്‍റൺ സെമിയിൽ ജാപ്പനീസ് എതിരാളിയെ വരിഞ്ഞുകെട്ടിയ പി.വി.സിന്ധുവിന് നാനാതുറകളിൽ നിന്ന് അനുമോദനം പ്രവഹിക്കുകയാണ്. റിയോയിൽ ദർശിച്ചത് സിന്ധുവിന്‍റെ ഏറ്റവും മികച്ച പ്രകടനമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. ഭാരതത്തിന്‍റെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ പെൺകരുത്ത്.

സിന്ധുവിന്‍റെ സ്വർണ്ണത്തിലേയ്‌ക്കുള്ള കുതിപ്പിന് എല്ലാ ഭാവുകങ്ങളും നേരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. റിയോയിലയ്‌ക്കുള്ള ഇന്ത്യൻ താരങ്ങളുടെ യാത്രയയപ്പ് ചടങ്ങിൽ തന്നോടൊപ്പം പോസ് ചെയ്ത സിന്ധുവിന്‍റെ രണ്ട് ചിത്രങ്ങളും നരേന്ദ്ര മോദി ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു തിരക്കുകൾ എല്ലാം മാറ്റിവച്ച് ഒരു പ്രധാനമന്ത്രി ഒളിമ്പിക്സ് താരങ്ങളെ യാത്രയയ്‌ക്കാനുളള ചടങ്ങിൽ പങ്കെടുത്തത്. രാഷ്‌ട്രപതി പ്രണബ് മുഖർജി, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, സച്ചിൻ തെൻഡുൽക്കർ, വീരേന്ദർ സെഹ്‍വാഗ്, കപിൽ ദേവ് തുടങ്ങിയ പ്രമുഖരും ഇന്ത്യൻ കായിക രംഗത്തെ വീരപുത്രി സിന്ധുവിനെ വാനോളം പ്രശംസിക്കാൻ മറന്നില്ല.

സ്ത്രീകൾക്കെതിരെയുളള ലിംഗ വിവേചനത്തിനുളള ശക്തമായ മറുപടിയാണ് സിന്ധുവിന്‍റെ ചരിത്രവിജയമെന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചൻ ട്വീറ്റ് ചെയ്തു.

Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

Latest News

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies