റിയോ ഡി ജനീറോ: ഹരിതാഭ ലോകത്തിന്റെ അനിവാര്യത വിളിച്ചോതികൊണ്ട് റിയോ ഒളിമ്പിക്സിന് വർണാഭമായ സമാപനം. മറക്കില്ള ഈ മാരക്കാനാ എന്ന് ലോകത്തിനെകൊണ്ട് ആണയിടീക്കുന്നതായിരുന്നു മുപ്പത്തിയൊന്നാമാത് ഒളിമ്പിക്സിന്റെ കൊടിയിറക്കം.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിചെയർമാൻ തോമസ് ബാക്ക് ടോക്യോ ഗവർണർക്ക് ഒളിമ്പിക് പതാക കൈമാറി മാർച്ച് പാസ്റ്റിൽ ഗുസ്തി വെങ്കലമെഡൽ ജേതാവ് സാക്ഷി മാലിക്കാണ് ഭാരതത്തിന്റെ പതാകയേന്തിയത്.