വിരമിക്കലിലൂടെ മെസി നടത്തിയത് നാടകമാണെന്ന് മറഡോണ
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വിരമിക്കലിലൂടെ മെസി നടത്തിയത് നാടകമാണെന്ന് മറഡോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2016, 03:54 pm IST
FacebookTwitterWhatsAppTelegram

സൂപ്പർ താരം ലയണൽ മെസ്സിക്കെതിരെ ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ. കോപ്പ അമേരിക്കയിൽ വിരമിക്കലിലൂടെ മെസ്സി നാടകം കളിച്ചതാണെന്ന വിമർശനവുമായാണ് മറഡോണ രംഗത്തെത്തിയത്.

കോപ്പ അമേരിക്ക ഫുട്ബോൾ ഫൈനലിൽ അർജന്‍റീന ചിലിയോട് തോറ്റതിന് പിന്നാലെയാണ് ക്യാപ്റ്റൻ ലയണൽ മെസ്സി ദേശീയ ടീമിൽ നിന്നുള്ള വിരമിക്കൽ പ്രഖ്യാപിച്ചത്. കോച്ച് എഡ്ഗാർഡോ ബോസയുമായി ചർച്ച നടത്തിയ ശേഷം മെസി തിരിച്ചുവരുന്ന കാര്യം പരിശോധിക്കുകയാണെന്ന വാർത്തകളുണ്ടായിരുന്നു.

മെസ്സി മടങ്ങി വരണമെന്ന് ഫുട്ബോൾ ആരാധകർക്കിടയിൽ നിന്ന് നിരന്തരം ആവശ്യമുയരുന്നതിനിടെയാണ് മെസ്സിക്കെതിരെ ആരോപണവുമായി ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ രംഗത്തെത്തുന്നത്. മെസ്സി വിരമിക്കലിലൂടെ നടത്തിയത് നാടകമാണെന്ന് മറഡോണ ആരോപിക്കുന്നു. വിമർശനങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് മെസ്സി വിരമിക്കലിലൂടെ ശ്രമിച്ചത്. വിരമിക്കൽ പ്രഖ്യാപനം അർജന്‍റീനക്കാരെ ഒരു പക്ഷെ തോൽവിയുടെ ഭാരത്തിൽ നിന്ന് ശ്രദ്ധതിരിച്ചിരിക്കാമെന്നും മറഡോണ പറയുന്നു.

ഇതാദ്യമായല്ല മറഡോണ മെസ്സിക്കെതിരെ പരസ്യമായി രംഗത്തെത്തുന്നത്. കോപ്പ അമേരിക്ക ടൂർണമെന്‍റിൽ മെസ്സിയുടെ കീഴിൽ അർജന്‍റീനയിറങ്ങുന്നതിനെയും മറഡോണ വിമർശിച്ചിരുന്നു. മെസ്സി ഒരു പക്ഷെ വലിയ മനുഷ്യനാകാമെന്നും എന്നാൽ അദ്ദേഹത്തിന് നേതൃപാഠവമില്ലെന്നും മറഡോണ ആരോപിച്ചിരുന്നു.

സ്‍പാനിഷ് ലീഗ് ഫുട്‍ബോളിൽ സെൽറ്റാ വിഗായ്‍ക്കെതിരെ പെനാൽറ്റി പാഴാക്കിയപ്പോഴും 2014 ലോകകപ്പിൽ മെസിയെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തപ്പോഴും ഇതിഹാസ താരം സൂപ്പർതാരത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

Latest News

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies