യുവരാജും ഗംഭീറും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

യുവരാജും ഗംഭീറും ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2016, 07:32 am IST
FacebookTwitterWhatsAppTelegram

മുംബൈ: നീണ്ട ഇടവേളയ്‌ക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സൂപ്പർ താരങ്ങൾ ടീമിൽ തിരിച്ചെത്തി. ഇന്ത്യയുടെ എക്കാലത്തേയും മികച്ച ഓപ്പണർമാരിലൊരാളായ ഗൗതം ഗംഭീറും 2011ലെ ഇന്ത്യയുടെ വേൾഡ് കപ്പ് ഹീറോ യുവരാജ് സിംഗും ന്യൂസിലൻഡിനെതിരായ പരമ്പരയിൽ ഇടം പിടിച്ചു. ഗംഭീറിനെ ടെസ്റ്റ് ടീമിലേക്കും യുവരാജിനെ ഏകദിന പരമ്പരയിലേക്കുമാണ് പരിഗണിച്ചത്.

കാൺപൂർ ടെസ്റ്റിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കു വഹിച്ച ലോകേഷ് രാഹുൽ പരുക്കേറ്റ് പിന്മാറിയതോടെയാണ് ഗൗതം ഗംഭീറിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്. ദുലീപ് ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ഗംഭീറിനെ ടീമിലെടുക്കാത്തത് വിമർശനങ്ങൾ ഉയർത്തിയിരുന്നു.

മോശം ഫോമും എംഎസ് ധോണിയുമായുള്ള അഭിപ്രായ വ്യതാസങ്ങളും ഗംഭീറിന് ടീം ഇന്ത്യയിൽ നിന്നും ദീർഘകാലമായി പുറത്ത് നിൽക്കേണ്ടി വന്നു. 2014ലെ ഇംഗ്ളണ്ട് പര്യടനത്തിലായിരുന്നു ഗംഭീർ അവസാനമായി ഇന്ത്യക്ക് വേണ്ടി പാഡ് കെട്ടിയത്.

കീവീസിനെതിരായ ഏകദിന ടീമിലേക്കാണ് യുവരാജിനെ പരിഗണിച്ചത്. മൂന്ന് വർഷം മുൻപാണ് യുവരാജ് അവസാനായി ഇന്ത്യൻ കുപ്പായമണിയുന്നത്. ബംഗളൂരുവിൽ നടന്ന പരിശോധനയിൽ ഇരുവരും ഫി‍റ്റ്നസ് തെളിയിച്ചു കഴിഞ്ഞു.

2007 ട്വന്‍റി ട്വന്‍റി ലോകകപ്പിൽ ഗംഭീര പ്രകടനം കാഴ്ച വച്ച ഗൗതം ഗംഭീറും 2011 ഏകദിന ലോകകപ്പ് രാജകീയമാക്കിയ യുവരാജ് സിംഗും ടീമിൽ തിരിച്ചെത്തുമ്പോൾ ഇരുവരുടേയും സാന്നിധ്യം ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യയും ആരാധകരും.

ShareTweetSendShare

More News from this section

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

Latest News

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies