യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിന് വീണ്ടും സമനിലകുരുക്ക്. ബൊറൂസിയ ഡോർട്ട് മുണ്ടാണ് നിലവിലെ ചാമ്പ്യന്മാരെ സമനിലയിൽ തളച്ചത്. കളി തീരും മുമ്പ് തന്നെ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിൻവലിച്ചത് റയലിന് തിരിച്ചടിയായി.
ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ നേരിടാനുളളതു കൊണ്ടാണ് റൊണാൾഡോയെ പിൻവലിച്ചതെന്ന് കോച്ച് അറിയിച്ചു.