ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് പന്തുരുളും
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ സൂപ്പർ ലീഗിന് ഇന്ന് പന്തുരുളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2016, 09:55 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ഐഎസ്എൽ മൂന്നാം സീസണിന് ഇന്ന് തുടക്കം. ഗുവാഹത്തിയിലാണ് ഉദ്‍ഘാടന ചടങ്ങ്. 79 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് ലീഗിൽ നടക്കുക.

ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ മൂന്നാം സീസണിന്‍റെ കിക്കോഫിന് ഇനി മണിക്കൂറുകൾ മാത്രം. ആവനാഴിയിലെ വജ്രായുധങ്ങളെല്ലാം തേച്ച് മിനുക്കിയ ടീമുകൾ വരാൻ പോകുന്ന അങ്കത്തിനായി അവസാനവട്ട തയ്യാറെടുപ്പുകളും പൂർത്തിയാക്കിക്കഴിഞ്ഞു. സമൂലമായി അഴിച്ച് പണിതാണ് പരിശീലകർ എട്ടു ടീമുകളേയും സജ്ജരാക്കിയിരിക്കുന്നത്.

പൂനെ സിറ്റി എഫ് സി ഒഴികെ 7 ടീമുകൾക്കും മാർക്വീ പ്ലയറായി. ഐദർ ഗുഡ് ജോൺസൺ പരുക്കിനെ തുടർന്ന് പിന്മാറിയതാണ് പൂനെയ്‌ക്ക് തിരിച്ചടിയായത്. ഫ്ലോറന്‍റ് മലൂദ, ലൂസിയോ, ആരോൺ ഹ്യൂസ്, ഡീഗോ ഫോർലാൻ എന്നിവരാണ് ഇന്ത്യൻ ഫുട്ബോളിന് നവോന്മേഷം പകരാൻ ഇക്കുറിയെത്തുന്ന പ്രമുഖർ. ആദ്യ സീസണിലെ റണ്ണറപ്പുകളായ കേരളാ ബ്ലാസ്റ്റേഴ്സിനെ സ്റ്റീവ് കോപ്പലാണ് അണിയിച്ചൊരുക്കുന്നത്.

65 ദിവസങ്ങളിലായി 56 മത്സരങ്ങളാണ് നടക്കുക. ഡിസംബർ 10 മുതൽ 14 വരെയായി രണ്ട് പാദങ്ങളിലായി സെമിഫൈനൽ മത്സരങ്ങളും 18 ന് ഫൈനലും അരങ്ങേറും. സെമിയുടേയും ഫൈനലിന്‍റെ വേദി നിശ്ചയിച്ചിട്ടില്ല.

ശനിയാഴ്ച വൈകിട്ട് ആറിന് ഗുവാഹത്തി ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ആലിയ ഭട്ട്, ജാക്വിലിൻ ഫെർണാണ്ടസ്, വരുൺ ധവാൻ എന്നിവരുടെ നേതൃത്വത്തിലുള്ള കലാപ്രകടനങ്ങൾ അരങ്ങ് കൊഴുപ്പിക്കും.

Share
Tweet
SendShare

More News from this section

ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍; ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തീരുവയില്ലാതെ വിപണിയിലെത്താം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

Latest News

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies