വിജയം : പരമ്പര : ഒന്നാം റാങ്ക് ആവേശക്കൊടുമുടിയിൽ ടീം ഇന്ത്യ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

വിജയം : പരമ്പര : ഒന്നാം റാങ്ക് ആവേശക്കൊടുമുടിയിൽ ടീം ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2016, 04:55 pm IST
India's Ravichandran Ashwin(C) and captain Virat Kohli celebrate with teammates after the wicket of New Zealand's captain Ross Taylor during the fourth day of the second Test cricket match between India and New Zealand at The Eden Gardens Cricket Stadium in Kolkata on October 3, 2016.
----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT / AFP / Dibyangshu SARKAR (Photo credit should read DIBYANGSHU SARKAR/AFP/Getty Images)

India's Ravichandran Ashwin(C) and captain Virat Kohli celebrate with teammates after the wicket of New Zealand's captain Ross Taylor during the fourth day of the second Test cricket match between India and New Zealand at The Eden Gardens Cricket Stadium in Kolkata on October 3, 2016. ----IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE----- / GETTYOUT / AFP / Dibyangshu SARKAR (Photo credit should read DIBYANGSHU SARKAR/AFP/Getty Images)

FacebookTwitterWhatsAppTelegram

കൊൽക്കത്ത : ന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിലും ഭാരതത്തിന് വിജയം . ഇതോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഭാരതം സ്വന്തമാക്കി . ഈഡൻ ഗാർഡൻസിൽ 178 റൺസിനാണ് ടീം ഇന്ത്യ ന്യൂസിലൻഡിനെ തറപറ്റിച്ചത് .

376 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡ് 197 റൺസിന് എല്ലാവരും പുറത്തായി. 74 റൺസെടുത്ത ലാത്തമിന് മാത്രമാണ് പിടിച്ചു നിൽക്കാൻ കഴിഞ്ഞത്.. 32 റൺസെടുത്ത റോഞ്ചി പൊരുതാൻ ശ്രമിച്ചെങ്കിലും ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനു മുന്നിൽ മുട്ടുമടക്കുകയായിരുന്നു.

മൊഹമ്മദ് ഷാമി , അസ്വിൻ , ജഡേജ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതവും ഭുവനേശ്വർ കുമാർ ഒരു വിക്കറ്റും വീഴ്‌ത്തി. ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 316 ഉം രണ്ടാം ഇന്നിംഗ്സിൽ 263 ഉം റൺസാണെടുത്തത്. ന്യൂസിലൻഡ് ആദ്യ ഇന്നിംഗ്സിൽ 204 റൺസാണെടുത്തത്.

ടെസ്റ്റ് പരമ്പര നേടിയതോടെ ലോക റാങ്കിംഗിൽ പാകിസ്ഥാനെ പിന്തള്ളി ഭാരതം ഒന്നാമതെത്തി.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

Latest News

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies