കടുത്ത പനി; ആദ്യ ഏകദിനത്തില്‍ റെയ്‌ന കളിക്കില്ല
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കടുത്ത പനി; ആദ്യ ഏകദിനത്തില്‍ റെയ്‌ന കളിക്കില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2016, 04:48 pm IST
FacebookTwitterWhatsAppTelegram

ധര്‍മ്മശാല: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സുരേഷ് റെയ്‌ന കളിക്കില്ല. കടുത്ത പനിയെ തുടര്‍ന്നാണ് റെയ്‌നയ്‌ക്ക് മത്സരം നഷ്ടമാകുന്നതെന്ന് ബിസിസിഐ ട്വീറ്റ് ചെയ്തു. റെയ്‌നയ്‌ക്ക് പകരം ആരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മുംബൈയില്‍ നടന്ന ഏകദിനത്തിലാണ് രെയ്‌ന അവസാനമായി കളിച്ചത്. അന്ന് ഇന്ത്യ 214 റണ്‍സിന്റെ വലിയ തോല്‍വി വഴങ്ങുകയും ചെയ്തിരുന്നു. 13 പന്തില്‍ നിന്ന് 12 റണ്‍സായിരുന്നു റെയ്‌നയുടെ സമ്പാദ്യം. മോശം ഫോമിനെ തുടര്‍ന്ന് ഓസ്‌ട്രേലിയക്കും സിംബാബ് വേക്കും എതിരായ പരമ്പരയില്‍ നിന്ന് റെയ്‌നയെ ഒഴിവാക്കുകയായിരുന്നു.

പാര്‍ട്ട് ടൈം സ്പിന്‍ ബൗള്‍ ചെയ്യാനുള്ള മികവ് പരിഗണിച്ചാണ് ന്യൂസിലന്‍ഡിനെതിരായ ആദ്യ മൂന്ന് ഏകദിനത്തിനുള്ള ടീമിലേക്ക് റെയ്‌നയെ പരിഗണിച്ചത്. റെയ്‌നക്ക് പകരക്കാരനായി ടീമിലെത്താന്‍ സാധ്യതയുള്ളത് മന്‍ദീപ് സിംഗാണ്. ഈ വര്‍ഷമാദ്യം സിംബാബ് വെക്കെതിരായ ട്വന്റിട്വന്റിയില്‍ മന്‍ദീപ് കളിച്ചിരുന്നു.

പനി കാരണം ഉത്തര്‍പ്രദേശിന്റെ സീസണിലെ ആദ്യ രഞ്ജി മത്സരവും റെയ്‌നയ്‌ക്ക് നഷ്ടമായിരുന്നു. മധ്യപ്രദേശിനെതിരായ മത്സരത്തില്‍ നായകന്റെ അഭാവത്തില്‍ ഇറങ്ങിയ യുപി മത്സരം ഇന്നിംഗ്‌സിനും 64 റണ്‍സിനും തോല്‍ക്കുകയും ചെയ്തു.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

Latest News

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies