മഞ്ഞക്കടലിനെ ഇളക്കി മറിച്ച് ബ്ലാസ്റ്റേഴ്‍സിന് ആദ്യ ജയം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മഞ്ഞക്കടലിനെ ഇളക്കി മറിച്ച് ബ്ലാസ്റ്റേഴ്‍സിന് ആദ്യ ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2016, 09:50 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എൽ മൂന്നാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്‍സിന് ആദ്യ ജയം. മുംബൈ സിറ്റി എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് തോൽപ്പിച്ചത്. മൈക്കൽ ചോപ്രയാണ് ഗോൾ നേടിയത്.

ഒടുവിൽ കാത്തിരിപ്പിന് വിരാമമായി. മഞ്ഞക്കടലിന്‍റെ ഇരമ്പം കൊച്ചിയെ കീഴടക്കി. ലീഗിൽ ഒന്നാമന്മാരാകാനെത്തിയ മുംബൈ സിറ്റി എഫ്.സിയെ കേരളത്തിന്‍റെ കൊമ്പന്മാർ കുത്തിമറിച്ചിട്ടു.

സീസണിലെ ആദ്യ ജയത്തിന് പന്ത് തട്ടിയ ബ്ലാസ്റ്റേഴ്സിറങ്ങിറങ്ങിയത് മൂന്ന് മാറ്റങ്ങളുമായി. പ്രതിരോധത്തിൽ മാർക്വീ താരം ആരോൺ ഹ്യൂസ്. മുന്നേറ്റ നിരയിൽ മൈക്കൽ ചോപ്രയ്‌ക്കും മുഹമ്മദ് റാഫിയ്‌ക്കും കൂട്ടായി ബെൽഫോർട്ട്.

ആദ്യ പകുതിയിൽ മഞ്ഞപ്പട ഇരച്ചുകയറിയെങ്കിലും ഗോൾ പോസ്റ്റിലേക്ക് ഉന്നം വെക്കുന്നതിൽ പരാജയം. രണ്ടാം പകുതി കൊമ്പന്മാർ കുതിച്ചപ്പോൾ മുംബൈ പ്രതിരോധം ചിതറി. 58 ആം മിനിട്ടിൽ മൈക്കൽ ചോപ്ര കൊച്ചിയിലെ മഞ്ഞക്കടലിനെ ഇളക്കി മറിച്ചു.

പിന്നെ ലീഡ് വർദ്ധിപ്പിക്കാൻ ബ്ലാസ്റ്റേഴ്സും സമനിലയ്‌ക്ക് മുംബൈയും. മുംബൈ മുന്നേറ്റങ്ങളുടെ മുന കൂർപ്പിച്ചത് സോണി നെർദ.

ജയത്തോടെ കേരളാ ബ്ലാസ്റ്റേഴ്സ് 4 പോയിന്‍റുമായി 5 ആം സ്ഥാനത്തെത്തി. തിങ്കളാഴ്ച എഫ്.സി പൂനെ സിറ്റിക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്‍റെ അടുത്ത മത്സരം.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

Latest News

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies