തീപാറുന്ന പോരാട്ടത്തിനൊരുങ്ങി ധർമ്മശാല; ആദ്യ ഏകദിനം ഇന്ന്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തീപാറുന്ന പോരാട്ടത്തിനൊരുങ്ങി ധർമ്മശാല; ആദ്യ ഏകദിനം ഇന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2016, 07:52 am IST
FacebookTwitterWhatsAppTelegram

ധർമ്മശാല: ഇന്ത്യ ന്യൂസിലൻഡ് ഏകദിന പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. ധർമ്മശാലയിൽ ഉച്ചയ്‌ക്ക് 1.30നാണ് മത്സരം. ഇന്ത്യയുടെ 900 ആമത് മത്സരത്തിനാണ് ഇന്ന് ആഥിതേയർ ഇറങ്ങുന്നത്.

ടെസ്റ്റ് പരമ്പര തൂത്ത് വാരിയതിന്‍റെ ആത്മവിശ്വാസവുമായാണ് ടീം ഇന്ത്യ ഏകദിന പരമ്പരയ്‌ക്കായി ഇറങ്ങുന്നത്. അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പര സ്വന്തമാക്കി ഏകദിന റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തുക എന്നതാണ് ധോണിയുടെയും സംഘത്തിന്‍റെയും ലക്ഷ്യം.

ഇന്ത്യയുടെ 900 മത്സരമാണ് ധർമശാലയിലേത്. അതുകൊണ്ട് തന്നെ ജയത്തിൽ കുറഞ്ഞതൊന്നും ആതിഥേയർ ലക്ഷ്യം വയ്‌ക്കുന്നില്ല.

എന്നാൽ ടെസ്റ്റ് ടീമിൽ നിന്ന് ഏറെ മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങുന്നത്. ടെസ്റ്റിൽ ന്യൂസിലാൻഡിനെ ചുഴറ്റിയെറിഞ്ഞ അശ്വിനും ജഡേജയ്‌ക്കും ഷാമിക്കും വിശ്രമം അനുവദിച്ചിട്ടിച്ചുണ്ട്.

അതേസമയം ടെസ്റ്റ് പരമ്പരയിലേറ്റ സമ്പൂർണ്ണ പരാജയത്തിന് മറുപടി നൽകുമെന്ന പ്രഖ്യാപനവുമായാണ് വില്യംസണും കൂട്ടരും ഇറങ്ങുന്നത്. ടെസ്റ്റ് പരാജയം മറന്നു കഴിഞ്ഞെന്നും ഇന്ത്യയിൽ പരമ്പര സ്വന്തമാക്കിയിട്ടില്ലെന്ന നാണക്കേട് തിരുത്തുമെന്നുമാണ് കിവികൾ പറയുന്നത്.

പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന കോറി ആൻഡേഴ്സണും ടീം സൗത്തിയും മടങ്ങിയെത്തുന്നതും കിവികൾക്ക് ആത്മവിശ്വാസമേകുന്നതാണ്.ബറ്‍റിങ്ങിനെ തുണയ്‌ക്കുന്ന ധർമ്മശാലയിൽ ടോസ് നിർണ്ണായകമാകും.

ജയം തുടരാൻ ആതിഥേയരും പരാജയത്തിൽ നിന്ന് വിജയവഴിയിലേക്ക് തിരിച്ചു വരാൻ സന്ദർശകരും കച്ചകെട്ടിയിറങ്ങുമ്പോൾ ധർമ്മശാലയിൽ തീപാറുമെന്നുറപ്പ്.

ShareTweetSendShare

More News from this section

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

Latest News

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies