ഹിജാബ് നിര്‍ബന്ധമാക്കിയതിന് ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഹീന സിദ്ദു പിന്‍മാറി
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബ് നിര്‍ബന്ധമാക്കിയതിന് ഇറാനില്‍ നടക്കുന്ന ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഹീന സിദ്ദു പിന്‍മാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 29, 2016, 10:08 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇറാന്‍ വേദിയാകുന്ന ഏഷ്യന്‍ ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യന്‍ താരം ഹീന സിദ്ദു പിന്‍മാറി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വനിതാ അത്‌ലറ്റുകള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കിയതാണ് ഒളിമ്പ്യന്‍ ഹീന സിദ്ദുവിന്റെ പിന്‍മാറ്റത്തിന് കാരണം. ഇതു സംബന്ധിച്ച് ദേശീയ റൈഫിള്‍ അസോസിയേഷന് ഹീന കത്ത് കൈമാറിക്കഴിഞ്ഞു.

ഈ ഡിസംബറില്‍ ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടക്കാനിരുന്ന മത്സരത്തില്‍ നിന്നാണ് ഹീനയുടെ പിന്‍മാറ്റം. വനിതാ അത്‌ലറ്റുകള്‍ ഹിജാബ് ധരിക്കണമെന്ന അധികൃതരുടെ നിലപാട് അംഗീകരിക്കാനാകില്ലെന്നും കായിക മേഖലയുടെ അന്തസത്തയ്‌ക്ക് ചേരുന്നതല്ല ഇത്തരം തീരുമാനങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് മത്സരിക്കാനില്ലെന്ന് ഹീന വ്യക്തമാക്കിയത്. ഭാഷ, വേഷം, മതം, സംസ്‌കാരം എന്നിവയ്‌ക്ക് അതീതമാണ് കായികമേഖലയെന്നും ഇവിടെ പ്രതിഫലിക്കേണ്ടത് കഴിവ് മാത്രമാണെന്നും ഹീന വ്യക്തമാക്കുന്നു. പിന്‍മാറ്റത്തിന്റെ കാരണം ചൂണ്ടിക്കാട്ടി റൈഫിള്‍ അസോസിയേഷന് ഹീന സിദ്ദു കത്തും കൈമാറി.

തന്റെ തീരുമാനം വ്യക്തിപരമാണെന്നും ഇത് രാഷ്‌ട്രീയ വിവാദമാക്കരുതെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ റിയോ ഒളിംപിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഹീന പങ്കെടുത്തിരുന്നു. മുന്‍പും ഇറാനില്‍ വച്ച് നടന്ന മത്സരത്തിന് ഹിജാബ് നിര്‍ബന്ധമാക്കിയതിനെതിരെ ഹീന പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. അതേസമയം മതപരമായ ആചാരങ്ങള്‍ അഥിതികളില്‍ അടിച്ചേല്‍പ്പിക്കുന്നതിന്റെ പേരില്‍ ഇറാന്‍ മുന്‍പും വിമര്‍ശന വിധേയമായിട്ടുണ്ട്.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

Latest News

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies