ഏഷ്യൻ ചാം‌‌പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്കു കിരീടം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യൻ ചാം‌‌പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്‌ക്കു കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2016, 07:56 pm IST
FacebookTwitterWhatsAppTelegram

മലേഷ്യ: മലേഷ്യയിൽ നടന്ന ഏഷ്യൻ ചാം‌പ്യൻസ് ട്രോഫി ഹോക്കിയിൽ പാകിസ്ഥാനെ നിലം‌പരിശാക്കി ഇന്ത്യ കിരീടം നേടി. 3-2 നാണ് ഇന്ത്യ പാകിസ്ഥാനെ കീഴടക്കിയത്. രൂപീന്ദർപാൽ സിംഗ്, അഫാൻ യൂസഫ്, നിഖിൻ തിമ്മയ്യ എന്നിവരാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്.

ഫൈനലിൽ നിലവിലെ ചാം‌പ്യന്മാരായ പാകിസ്ഥാനെ നിലം‌പരിശാക്കിയാണ് ഇന്ത്യ വിജയകിരീടമണിഞ്ഞത്. അതിർത്തിയിൽ ഇന്ത്യാ-പാക് സംഘർഷം കത്തി നിൽക്കുന്ന അവസരത്തിൽ, കളിക്കളത്തിലും പാകിസ്ഥാണ് ഉചിതമായ മറുപടി നൽകുന്നതായി ഇന്ത്യൻ താരങ്ങളുടെ കളിക്കളത്തിലെ സർജ്ജിക്കൽ സ്ട്രൈക്ക്.

പരിക്കേറ്റ മലയാളിതാരം ശ്രീജേഷ് ഇല്ലാതെയാണ് ഇന്ത്യ ഫൈനലിൽ ഇറങ്ങിയത്. വീറോടെ പൊരുതിയ ഇന്ത്യൻ താരങ്ങൾ പകുതി സമയത്ത് രണ്ടു ഗോളിനു ലീഡു നൽകി. മൂന്നാം ക്വാർട്ടറിൽ പാകിസ്ഥാൻ ഒപ്പമെത്തി. അൻപതാം മിനുട്ടിൽ മൂന്നാം ഗോൾ നേടിയ നിഖിൻ തിമ്മയ്യയാണ് മത്സരം ഇന്ത്യയുടെ കൈപ്പിടിയിലൊതുക്കിയത്. സമസ്ത മേഖലയിലും തിരിച്ചടി നേരിടുന്ന പാകിസ്ഥാനു മേലുളള വിജയം ഇന്ത്യക്കിത് ഇരട്ടി മധുരമാണ് നൽകുന്നത്. ഇന്ത്യ ഇതു രണ്ടാം തവണയാണ് ഏഷ്യൻ ചാം‌പ്യൻസ് ട്രോഫിയിൽ മുത്തമിടുന്നത്.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

Latest News

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies