ലോകകപ്പ് ഫുട്‍ബോൾ യോഗ്യത; അർജന്‍റീനയും ബ്രസീലും നേർക്കുനേർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലോകകപ്പ് ഫുട്‍ബോൾ യോഗ്യത; അർജന്‍റീനയും ബ്രസീലും നേർക്കുനേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2016, 10:04 am IST
FacebookTwitterWhatsAppTelegram

ലോകകപ്പ് ഫുട്‍ബോൾ യോഗ്യതാ റൗണ്ടിൽ അർജന്‍റീനയും ബ്രസീലും നേർക്കുനേർ. ഇന്ത്യൻ സമയം
നാളെ പുലർച്ചെ 5.15ന് ബെലോ ഹൊറിസോണ്ടയിലെ മിനെയ്‍റോ സ്റ്റേഡിയത്തിലാണ് മത്സരം.

സൂപ്പർ താരങ്ങളായ നെയ്‍മറും ലയണൽ മെസിയും നേർക്കുനേർ. സോക്കർ ലോകത്തെ ചൂട് പിടിപ്പിക്കുന്ന പോരാട്ടത്തിന് ലാറ്റിനമേരിക്കൻ കരുത്തന്മാർ തയ്യാറെടുത്തു കഴിഞ്ഞു. അതി സമ്മർദ്ധത്തിലാണ് അർജന്‍റീന. ലോകറാങ്കിംഗിൽ ഒന്നാമന്മാരാണെങ്കിലും ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം ആറാം സ്ഥാനത്താണ്. ഇനിയൊരു തോൽവികൂടി പിണഞ്ഞാൽ റഷ്യ ലോകകപ്പിലേക്കുള്ള ദൂരമേറുമെന്നുമെന്നതിനാൽ രണ്ടും കൽപ്പിച്ചാണ് ആൽബിസെലസ്റ്റികൾ.

മെസിക്കൊപ്പം ഹിഗ്വെയ്നും ഡി മരിയയുമൊക്കെ ബൂട്ടണിയുമ്പോൾ ജയത്തിൽ കുറഞ്ഞതൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല. എന്നാൽ, ലോകകപ്പിൽ ജർമ്മനിയോട് തോറ്റ് ദുരന്തഭൂമിക്ക് സമാനമായ മിനെയ്‍റോയിൽ പരമ്പരാഗത വൈരികളെ തോൽപ്പിച്ചുള്ള ഉയർത്തെഴുന്നേൽപ്പാണ് കാനറികളുടെ ലക്ഷ്യം.

നെയ്മറിനൊപ്പം ഗബ്രിയേൽ ജീസസ്, ഫിലിപ്പ് കൊട്ടിഞ്ഞോ, റെനാറ്റോ അഗസ്റ്റോ എന്നിവരുടെ ബൂട്ടുകളിലേക്കും മഞ്ഞക്കൂട്ടം ഉറ്റുനോക്കുന്നു.

യോഗ്യതാ റൗണ്ടിലെ മറ്റ് മത്സരങ്ങളിൽ കൊളംബിയ, ചിലിയേയും യുറുഗ്വായ്, ഇക്വഡോറിനേയും നേരിടും.

ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

Latest News

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies