കോലിയും പൂജാരയും നൂറടിച്ചു : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

കോലിയും പൂജാരയും നൂറടിച്ചു : ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2016, 10:07 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം : ഇംഗ്ലണ്ടിനെതിരായ വിശാഖപട്ടണം ടെസ്റ്‍റിൽ ഇന്ത്യ കൂറ്‍റൻ സ്കോറിലേക്ക്. ഒന്നാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്‍റ് നഷ്‍ടത്തിൽ 317 റൺസെന്ന നിലയിലാണ് ഇന്ത്യ. അമ്പതാം ടെസ്റ്‍റിനിറങ്ങിയ നായകൻ വിരാട് കോ‍ലിയ്‌ക്ക് പുറമേ ചേതേശ്വർ പുജാരയും സെഞ്ച്വറി നേടി.

കരിയറിലെ പതിനാലാം സെഞ്ച്വറിയാണ് കോ‍ലി കരസ്ഥമാക്കിയത്.പുജാരയുടേത് തുടർച്ചയായ മൂന്നാം സെഞ്ച്വറിയാണ്.മുരളി വിജയ്, ലോകേഷ് രാഹുൽ, പുജാര, അജങ്ക്യാ രഹാനെ എന്നിവരാണ് പുറത്തായ ഇന്ത്യൻ ബാറ്‍റ്സ്‍മാന്മാർ. ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‍സൺ മൂന്ന് വിക്കറ്‍റ് വീഴ്‍ത്തി.

രണ്ട് വിക്കറ്റിന് 22 റൺസ് എന്ന നിലയിൽ പതറുന്ന ഇന്ത്യയെ കോലിയും പൂജാരയും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് കൈപിടിച്ചുയർത്തിയത്. ഇരുവരും മൂന്നാം വിക്കറ്റിൽ 226 റൺസ് കൂട്ടിച്ചേർത്തു. ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ പിടിച്ചു പുറത്താകുമ്പോൾ 119 റൺസ് പൂജാര സ്വന്തം അക്കൗണ്ടിൽ ചേർത്തിരുന്നു. അഞ്ചാമനായെത്തിയ അജിങ്ക്യ രഹാനെ കോലിക്കൊപ്പം ചേർന്ന് 68 റൺസ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 23 റൺസെടുത്തു നിൽക്കെ ആൻഡേഴ്സണു മുന്നിൽ കീഴടങ്ങി.

കളി അവസാനിക്കുമ്പോൾ നൈറ്റ് വാച്ച്മാനായി എത്തിയ ആർ. അശ്വിൻ ഒരു റണ്ണോടെയും ക്യാപ്റ്റൻ കോലി 151 റൺസോടെയും പുറത്താകാതെ നിൽക്കുകയാണ് . നേരത്തെ ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

ShareTweetSendShare

More News from this section

16 വര്‍ഷത്തെ ഇംഗ്ലണ്ട് കരിയറിന് വിരാമം; ഹീതര്‍ നൈറ്റിന് ഇന്ത്യന്‍ താരങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

Latest News

ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഞങ്ങള്‍ ഉറപ്പാക്കും; സുരക്ഷയ്‌ക്ക് പണം നല്‍കണമെന്നും ട്രംപ്

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies