സ്പിന്നിൽ കറങ്ങി ഇംഗ്ളണ്ട് : ഇന്ത്യക്ക് മേൽക്കൈ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

സ്പിന്നിൽ കറങ്ങി ഇംഗ്ളണ്ട് : ഇന്ത്യക്ക് മേൽക്കൈ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 18, 2016, 05:35 pm IST
FacebookTwitterWhatsAppTelegram

വിശാഖപട്ടണം : ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്‌ക്ക് മേൽക്കൈ . രണ്ടാം ദിവസത്തെ കളിയവസാനിക്കുമ്പോൾ ഇന്ത്യൻ സ്കോറായ 455 നെതിരെ 5 വിക്കറ്റ് നഷ്ടത്തിൽ 103 എന്ന സ്ഥിതിയിലാണ് ഇംഗ്ളണ്ട് . വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബെയർസ്റ്റോയും ഓൾ റൗണ്ടർ ബെൻ സ്റ്റോക്ക്സുമാണ് ക്രീസിൽ

സ്കോർ നാലിൽ നിൽക്കേ മുഹമ്മദ് ഷാമിയാണ് ഇംഗ്ളണ്ടിനെ ഞെട്ടിച്ചത് . 2 റൺസെടുത്ത അലിസ്റ്റർ കുക്കിനെ ഷമി ക്ളീൻ ബൗൾഡാക്കി . ഓഫ്സ്റ്റമ്പിനു പുറത്ത് പിച്ച് ചെയ്ത പന്ത് ഔട്ട് സിംഗാണെന്ന് തെറ്റിദ്ധരിച്ച് ബാറ്റ് വച്ച കുക്കിനെ കബളിപ്പിച്ച ഷാമിയുടെ പന്ത് ഓഫ്സ്റ്റമ്പ് തകർക്കുകയായിരുന്നു. ഫോമിലുള്ള മൂന്നാം നമ്പർ ബാറ്റ്സ്മാൻ ജോ റൂട്ടിനൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ച ഹസീബ് ഹമീദ് സ്കോർ 51 ൽ നിൽക്കേ ജയന്ത് യാദവിന്റെ ഉജ്ജ്വല ഫീൽഡിംഗിൽ റണ്ണൗട്ടായി

പിന്നീടെത്തിയ ഡക്കറ്റിന് അശ്വിന്റെ സ്പിന്നിനു മുന്നിൽ പിടിച്ചു നിൽക്കാനായില്ല . അഞ്ച് റൺസെടുത്ത ഡക്കറ്റ് അശ്വിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുമ്പോൾ ഇംഗ്ളണ്ട് സ്കോർ 72 റൺസ് . നല്ല രീതിയിൽ കളിച്ചു വരികയായിരുന്ന ജോ റൂട്ടായിരുന്നു അശ്വിന്റെ അടുത്ത ഇര. അശ്വിന്റെ പന്ത് ലോംഗ് ഓഫിലേക്ക് തൂക്കി അതിർത്തി വര കടത്താൻ ശ്രമിച്ച റൂട്ടിനെ ഉമേഷ് യാദവ് പിടികൂടി . സ്കോർ 79/4

അശ്വിനൊപ്പം പന്തെറിയാനെത്തിയ ജയന്ത് യാദവായിരുന്നു ഇംഗ്ളണ്ടിന് അടുത്ത ആഘാതം സമ്മാനിച്ചത് നിലയുറപ്പിക്കുന്നതിനു മുൻപ് മോയിൻ അലിയെ വിക്കറ്റിനു മുന്നിൽ കുടുക്കിയ യാദവ് കന്നി വിക്കറ്റ് സ്വന്തമാക്കി. സ്കോർ 80/5. തുടർന്ന് ഒത്തുചേർന്ന സ്റ്റോക്ക്സും ബെയർസ്റ്റോവും ചേർന്നാണ് ഇംഗ്ളണ്ട് സ്കോർ നൂറു കടത്തിയത് .

നേരത്തെ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സ് 455 റൺസിന് അവസാനിച്ചു . ആർ. അശ്വിൻ അർദ്ധ സെഞ്ച്വറി നേടി.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

Latest News

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies