പി വി സിന്ധുവിന് ചൈന ഓപ്പൺ കിരീടം
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പി വി സിന്ധുവിന് ചൈന ഓപ്പൺ കിരീടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2016, 03:16 pm IST
FacebookTwitterWhatsAppTelegram

ഫുഷോ : ചൈന ഓപ്പൺ സൂപ്പർ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി വി സിന്ധു കിരീടം നേടി . ചൈനയുടെ സൺ യുവിനെ തകർത്താണ് 700,000 ഡോളർ സമ്മാനത്തുകയുള്ള ടൂർണമെന്റിൽ സിന്ധു കിരീടം ചൂടിയത്. സ്കോർ (21-11,17-21,21-11 )

ഒളിമ്പിക്ക് വെള്ളി മെഡൽ ജേതാവിന് ചേരുന്ന പ്രകടനം തന്നെയാണ് സിന്ധു കാഴ്ച വച്ചത്. ലോക റാങ്കിംഗിൽ പത്താമതുള്ള സൺ യുവിന് പതിനൊന്നാം റാങ്കുകാരിയായ സിന്ധുവിന്റെ ചടുലമായ നീക്കങ്ങളിൽ പിടിച്ചു നിൽക്കാനായില്ല. റിയോ ഒളിമ്പിക്സിലെ നേട്ടത്തിനു ശേഷം ആദ്യമായാണ് സിന്ധു ഒരു ടൂർണമെന്റ് കിരീടം നേടുന്നത് .

ഒന്നാം ഗെയിമിൽ സണ്ണിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിന്ധു കാഴ്ചവച്ചത്. പെട്ടെന്ന് തന്നെ 11- 5 എന്ന ലീഡ് നേടിയ സിന്ധു പിന്നീട് അത് 20-8 ലേക്കുയർത്തി . ഒടുവിൽ 21-11 ന് ആദ്യ ഗെയിം നേടുകയായിരുന്നു .രണ്ടാം ഗെയിമിൽ സിന്ധു ആദ്യം മുന്നിട്ടു നിന്നെങ്കിലും ഉജ്ജ്വല പോരാട്ടം കാഴ്ചവച്ച സൺ 14-14 എന്ന നിലയിൽ സിന്ധുവിനെ പിടികൂടി . തുടർന്ന് 21- 17 ന് രണ്ടാം ഗെയിം സൺ സ്വന്തമാക്കി.

നിർണായകമായ മൂന്നാം ഗെയിമിൽ സൺ ആദ്യം പൊരുതി നിന്നെങ്കിലും സിന്ധുവിന്റെ ഉജ്ജ്വലമായ റിട്ടേണുകൾക്ക് മുന്നിൽ തോൽവി സമ്മതിക്കുകയായിരുന്നു. ഗെയിമിന്റെ അവസാന ഘട്ടമെത്തിയപ്പോഴേക്കും തീർത്തും നിറം മങ്ങിയ സൺ 21-11 നു ഗെയിമും മാച്ചും സിന്ധുവിന് അടിയറ വയ്‌ക്കുകയായിരുന്നു

ചൈന ഓപ്പൺ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് പി വി സിന്ധു . കെ ശ്രീകാന്തും സൈന നേവാളുമാണ് മറ്റ് രണ്ടു പേർ. ചൈന ഓപ്പൺ നേടിയ സിന്ധുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു.

ShareTweetSendShare

More News from this section

ലോര്‍ഡ്‌സ് കീഴടക്കി ഇന്ത്യന്‍ വനിതകള്‍; ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 270 റണ്‍സിന്; ടെസ്റ്റ് ജയത്തോടെ ചരിത്രമെഴുതി ടീം

ഫിഫയില്‍ വീണ്ടും അധികാരം ഉറപ്പിക്കാന്‍ ഇന്‍ഫാന്റിനോയുടെ ’64 ടീം’ കാര്‍ഡ്?

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

Latest News

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

ബെംഗളൂരു സ്ഫോടനക്കേസ് പ്രതി പുറത്തിറങ്ങിയാൽ ചേർത്തുനിർത്തി ഫോട്ടോ എടുക്കുമെന്ന് ബിനീഷ് കോടിയേരി; മലപ്പുറം സ്വദേശി സക്കരിയ അറസ്റ്റിലായത് ഭീകരാക്രമണത്തിന് ആവശ്യമായ ചിപ്പ് നിർമിച്ച കുറ്റത്തിന്

കൗൺസിലർ ആർ സുഗതന്റെ സത്യപ്രതിജ്ഞ വിയ്യൂർ ജയിലിൽ : നാളെ രാവിലെ 11ന് ചടങ്ങ്; മാധ്യമങ്ങൾക്ക് നിയന്ത്രിത പ്രവേശനം

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ‘ദാദ’യ്‌ക്ക് ചരിത്ര ബഹുമതി; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംപിടിച്ച് സൗരവ് ഗാംഗുലി

ചരിത്രനേട്ടവുമായി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ ഇതിഹാസം അഞ്ജും ചോപ്ര; ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടംനേടി താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies